Money Tok : ജീവിതം സുരക്ഷിതമാക്കാന്‍ എടുക്കേണ്ട 5 ഇന്‍ഷുറന്‍സ് പോളിസികള്‍

സുരക്ഷിതമായ ജീവിതത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ അത്യന്താപേക്ഷിതമാണ്. എങ്ങനെ ഓരോ ഇന്‍ഷുറന്‍സും നിങ്ങളെ സഹായിക്കും എന്ന് മനസ്സിലാക്കാം.
Money Tok : ജീവിതം സുരക്ഷിതമാക്കാന്‍ എടുക്കേണ്ട 5 ഇന്‍ഷുറന്‍സ് പോളിസികള്‍
Published on: 

ഇന്നത്തെ കാലത്ത് ഇന്‍ഷുറന്‍സ് ഇല്ലാത്ത ജീവിതം എന്നത് സിഗ്നലില്ലാതെ റെയില്‍ പാളത്തിലൂടെ നടക്കും പോലെയാണ്. ജീവിതം കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഇന്‍ഷുറന്‍സ് പോളിസികള്‍. കുടുംബകാര്യങ്ങളില്‍ ഉത്തരവാദിത്ത്വമുള്ളവര്‍ ഇന്‍ഷുറന്‍സ് എടുക്കാന്‍ വിമുഖത കാണിക്കരുത്. പോളിസികള്‍ ചെറുപ്രായത്തില്‍ എടുക്കുന്നതാണ് എപ്പോഴും നല്ലത്. പ്രായം കൂടുന്തോറും റിസ്‌ക് വര്‍ധിക്കും. അതായത് 30-35 വയസിനുള്ളില്‍ ഈ പോളിസികള്‍ ഉറപ്പായും എടുത്തിരിക്കണമെന്നു ചുരുക്കം. ജീവിതത്തില്‍ ഏറ്റവും അത്യാവശ്യം വേണ്ട 5 പോളിസികള്‍ വിശദമായി അറിയാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com