Money tok : പോസ്റ്റ് ഓഫീസിലൂടെ ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താം, 8 സ്‌കീമുകളിതാ

Money tok : പോസ്റ്റ് ഓഫീസിലൂടെ ചെറിയ തുക നിക്ഷേപിച്ച് സമ്പാദ്യം വളര്‍ത്താം, 8 സ്‌കീമുകളിതാ

സാധാരണക്കാര്‍ക്ക് ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുവാനുള്ള നിരവധി സ്‌കീമുകള്‍ ലഭ്യമാണ്. പോഡ്കാസ്റ്റ് കേട്ടോളൂ.
Published on

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക)

സാധാരണക്കാര്‍ക്ക് ചെറു തുകകളായി നിക്ഷേപിച്ച് മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുവാനുള്ള നിരവധി സ്‌കീമുകള്‍ ഇന്ന് ലഭ്യമാണ്. 500 രൂപ മാത്രം ഉപയോഗിച്ച് ആരംഭിക്കാന്‍ കഴിയുന്ന വിവിധ നിക്ഷേപ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ആദായ നികുതിയിലെ ഇളവ്, അംഗീകൃത പോസ്റ്റല്‍ ഏജന്റുമാരുടെ സൗജന്യ സേവനം, എന്നിവയെല്ലാം ഈ സമ്പാദ്യ പദ്ധതികളില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. പോസ്റ്റ് ഓഫിസ് വഴി ലഭ്യമായിട്ടുള്ള വിവിധ സമ്പാദ്യ പദ്ധതികളും വിവരങ്ങളുമുള്‍ക്കൊള്ളുന്ന പോഡ്കാസ്റ്റാണ് ഇന്ന്. പദ്ധതികള്‍ പെട്ടെന്ന് കേട്ടോളൂ.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com