Money tok: കുട്ടികളുടെ ഭാവിക്കായി തുടങ്ങാവുന്ന മികച്ച സമ്പാദ്യ പദ്ധതികള്‍

പോസ്റ്റ് ഓഫീസിന്റെ പല പദ്ധതികളും ഓണ്‍ലൈനായും തുടങ്ങാനാകും
Money tok: കുട്ടികളുടെ ഭാവിക്കായി തുടങ്ങാവുന്ന മികച്ച സമ്പാദ്യ പദ്ധതികള്‍
Published on

കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പോടെ മെച്ചപ്പെട്ട പലിശ ലഭിക്കുന്ന നിക്ഷേപ പദ്ധതികളായതിനാലാണ് എല്ലാവരും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളെ ഇഷ്ടപ്പെടുന്നത്. വെറും 500 രൂപ അടച്ചുപോലും പോസ്റ്റ് ഓഫീസ് പദ്ധതികള്‍ തുടങ്ങുവാന്‍ സാധിക്കും. ഗ്രാമങ്ങളില്‍ പോലും പോസ്റ്റ് ഓഫീസുകള്‍ ഉണ്ടെന്നതിനാല്‍ ആര്‍ക്കും പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍ തുടങ്ങാം. മാത്രമല്ല, പോസ്റ്റ് ഓഫീസിന്റെ പല പദ്ധതികളും ഓണ്‍ലൈനായും തുടങ്ങാനാകും. കുട്ടികളുടെ ഭാവി ചെലവുകള്‍ക്കായി പോസ്റ്റ് ഓഫീസില്‍ നിക്ഷേപം തുടങ്ങുവാന്‍ ചില പദ്ധതികള്‍ പരിചയപ്പെടാം.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com