Begin typing your search above and press return to search.
Money tok: ഈ 4 കാര്യങ്ങള്‍ ചെയ്താല്‍ നിങ്ങള്‍ക്കും സമ്പത്ത് സൃഷ്ടിക്കാം
കോവിഡ് കഴിഞ്ഞ് ലോക്ഡൗണുകള്‍ മാറിയെങ്കിലും സാമ്പത്തിക ഞെരുക്കത്തിലാണ് എല്ലാവരും. ഈ കാലത്ത് സമ്പത്ത് സൃഷ്ടിക്കാനുള്ള വഴികള്‍ക്കായി ശ്രമിക്കുക എന്നത് പ്രയാസകരമാണ്. എന്നാല്‍ ബുദ്ധിപൂര്‍വം ശ്രമിക്കുന്നവര്‍ക്ക് അതിനുള്ള വഴി കണ്ടെത്താനാകുകയും ചെയ്യും. സാമാന്യ ബോധവും പ്രായോഗിക ചിന്തയും ക്ഷമയുമുണ്ടെങ്കില്‍ സമ്പത്ത് സൃഷ്ടിക്കല്‍ എളുപ്പമാകും. അതിനായി നിക്ഷേപകര്‍ തീര്‍ച്ചയായും ചെയ്തിരിക്കേണ്ട നാല് കാര്യങ്ങളിതാ...
Next Story