Begin typing your search above and press return to search.
Money tok : പ്രതിസന്ധി ഘട്ടത്തില്‍ നിങ്ങള്‍ ഒഴിവാക്കേണ്ട 5 സാമ്പത്തിക അബദ്ധങ്ങള്‍
ഓഹരിവില താഴുമ്പോള്‍ ഭയപ്പാടോടെ പോയി ഓഹരികളെല്ലാം വിറ്റഴിക്കുന്ന ഒരു കൂട്ടര്‍. അല്ലെങ്കില്‍ ഓഹരി വില ഉയരുമ്പോള്‍ ലാഭം കിട്ടിയെന്ന മട്ടില്‍ ആ പണം പിന്‍വലിച്ച് ചെലവുകള്‍ നടത്തും. മറ്റൊരു കൂട്ടരാകട്ടെ വില കുറയുമ്പോള്‍ പിന്നൊന്നും നോക്കാതെ ഓഹരികള്‍ വാങ്ങിച്ചുകൂട്ടുന്നു. ഇത്തരത്തില്‍ എത്രയോ അബദ്ധങ്ങള്‍. ഇതിനൊരു പ്രധാന കാരണം വാര്‍ത്തകള്‍ കണ്ടിട്ടുള്ള എടുത്തുചാട്ടമാണ്. പിന്നെ കോവിഡ് പ്രതിസന്ധിയിലെ സമ്പത്തിക ബുദ്ധിമുട്ടുകളും. പ്രതിസന്ധി കാലത്ത് ഇത്തരത്തില്‍ അബദ്ധങ്ങള്‍ വരുത്തിയാല്‍ അത് കടക്കെണിയിലായിരിക്കും നിങ്ങളെ കൊണ്ടുചെന്നെത്തിക്കുന്നത്. ഓര്‍ക്കുക, ഏറെ കരുതലോടെ നീങ്ങേണ്ട ഘട്ടമാണിത്. എന്തൊക്കെയാണ് ഈ സമയത്ത് ഓര്‍ത്തുവയ്‌ക്കേണ്ടത്. ഇതാ അത്തരത്തില്‍ 5 കാര്യങ്ങള്‍ . പോഡ്കാസ്റ്റ് കേൾക്കൂ.
Next Story
Videos