Money tok: എത്ര പവന്‍ സ്വര്‍ണം വീട്ടില്‍ സൂക്ഷിക്കാം, വില്‍ക്കുമ്പോള്‍ നികുതിയുണ്ടോ?



പാരമ്പര്യമായി സമ്മാനമായി ലഭിച്ച സ്വര്‍ണമോ വിവാഹത്തിന് സമ്മാനമായി ലഭിച്ച സ്വര്‍ണമോ വാങ്ങി സൂക്ഷിച്ച സ്വര്‍ണമോ ഒക്കെയായി സ്വര്‍ണ നിക്ഷേപം പലരുടെയും കയ്യിലുണ്ടാകും. എത്രമാത്രം സ്വര്‍ണം നിങ്ങള്‍ക്ക് വീട്ടില്‍ സൂക്ഷിക്കാന്‍ കഴിയും? മാത്രമല്ല, വാങ്ങുമ്പോഴും കയ്യില്‍ സൂക്ഷിക്കുമ്പോഴും വില്‍പ്പന നടത്തുമ്പോഴും എങ്ങനെയാണ് സ്വര്‍ണത്തെ നികുതി സ്വാധീനിക്കുന്നത് എന്ന് അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്.

പോഡ്കാസ്റ്റ് കേള്‍ക്കൂ.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it