Money tok: കടം കുരുക്കാവാതിരിക്കാന്‍ ചെയ്യാം ഇക്കാര്യങ്ങള്‍

മണിടോക്കിന്റെ ഇന്നത്തെ വിഷയം കടത്തില്‍ അകപ്പെടാതിരിക്കാനും അകപ്പെട്ടാല്‍ അതില്‍ നിന്നു പുറത്തുകടക്കാനും ഉള്ള വഴികള്‍ ആണ്. കടബാധ്യതയില്ലാതെ ജീവിക്കാനാണ് നാം സ്വപ്നം കാണുന്നത്. സാമ്പത്തിക അച്ചടക്കമുള്ളവര്‍ക്ക് ഒരുപരിധി വരെ അതിന് സാധിക്കുന്നുമുണ്ട്. ഇതാ സാമ്പത്തിക അച്ചടക്കത്തോടെ മുന്നേറാനും കടത്തില്‍ നിന്നും കരകയറാനും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
വെബ്‌സൈറ്റിനൊപ്പം ധനം പോഡ്കാസ്റ്റുകള്‍ ഗൂഗിള്‍ പോഡ്കാസ്റ്റ്, ആപ്പിള്‍ പോഡ്കാസ്റ്റ്, സ്‌പോട്ടിഫൈ, ആമസോണ്‍ മ്യൂസിക്, ജിയോ സാവന്‍, ഗാന എന്നിവയിലും കേള്‍ക്കാവുന്നതാണ്.