Moneytok: ചെറിയ വരുമാനത്തിലും മികച്ച പെന്‍ഷന്‍ പ്ലാനില്‍ അംഗമാകാം

വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ പെന്‍ഷന്‍ കാലത്തേക്കുളള കരുതലും വേണം. അതു ചെറിയ തുകകള്‍ ആയിട്ടാണെങ്കിലോ? പോഡ്കാസ്റ്റ് കേള്‍ക്കൂ
Moneytok: ചെറിയ വരുമാനത്തിലും മികച്ച പെന്‍ഷന്‍ പ്ലാനില്‍ അംഗമാകാം
Published on

വരുമാനം ലഭിച്ചുതുടങ്ങുമ്പോള്‍ തന്നെ പെന്‍ഷന്‍ പ്ലാനിനെക്കുറിച്ച് പദ്ധതിയുണ്ടാവണം. എങ്ങനെയാണ് നാഷണല്‍ പെന്‍ഷന്‍ സ്‌കീമില്‍ ചേരാന്‍ കഴിയുക? എന്തൊക്കെയാണ് പ്രയോജനങ്ങള്‍? നിക്ഷേപിക്കുമ്പോള്‍ എന്തൊക്കെക്കാര്യങ്ങള്‍ ശ്രദ്ധിക്കണം? പ്രായത്തിനനുസരിച്ച് വേണം എന്‍പിഎസിലെ സ്‌കീമും തെരഞ്ഞെടുക്കാന്‍. എന്‍പിഎസ് വഴി സുരക്ഷിത പെന്‍ഷന്‍ പ്ലാനില്‍ നിക്ഷേപിക്കുന്നതെങ്ങനെ? അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com