Money tok; 2022 ല്‍ നികുതി ലാഭിക്കാന്‍ ചേരാം ഈ 7 സമ്പാദ്യ പദ്ധതികളില്‍

എല്ലാ പുതുവര്‍ഷവും പല തരത്തിലുള്ള പ്രതിജ്ഞകള്‍ എടുക്കാറുണ്ട് നമ്മള്‍. പുതുവര്‍ഷത്തില്‍ സമ്പാദ്യശീലം തുടങ്ങാനാകും പലരും തീരുമാനിച്ചിട്ടുണ്ടാകുക. 2021 സാമ്പത്തിക വര്‍ഷം അവസാനിക്കാനായതോടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത് മൂന്ന് മാസങ്ങള്‍ മാത്രമാണ്. പുതുവര്‍ഷത്തേക്കുള്ള പ്ലാനിംഗില്‍ നികുതി ലാഭിക്കാനുള്ള സമ്പാദ്യ പദ്ധതികള്‍ കൂടെ ഉള്‍പ്പെടുത്താം. ഇതാ നികുതി ലാഭിക്കുകയും ഒപ്പം മികച്ച സമ്പാദ്യം കെട്ടിപ്പടുക്കുകയും ചെയ്യാന്‍ നിങ്ങളെ സഹായിക്കുന്ന നിക്ഷേപ പദ്ധതികള്‍.