

(ബ്രൌസർ ഓപ്ഷൻ ക്ലിക്ക് ചെയ്തു പോഡ്‌കാസ്റ്റ് കേൾക്കൂ)
റിട്ടയര്‍മെന്റ് പ്ലാനിംഗ് ഒക്കെ ഉയര്‍ന്ന ശമ്പളക്കാരുടെ കാര്യമാണെന്ന് കരുതരുത്. ചെയറിയ നിക്ഷേപങ്ങള്‍ റിട്ടയര്‍മെന്റിനായി മാറ്റിവച്ചാല്‍ നിങ്ങള്‍ ജോലി ചെയ്ത് തുടങ്ങി ഒരു 35 വര്‍ഷത്തിനും അപ്പുറം നിങ്ങളുടെ റിട്ടയര്‍മെന്റ് കാലം സുരക്ഷിതമാക്കാം. എങ്ങനെയെന്നല്ലേ, പറയാം. ഇപ്പോഴത്തെ പണപ്പെരുപ്പം നോക്കിയാല്‍ ഇന്ന് 20,000 രൂപ ജീവിത ചെലവുകള്‍ക്ക് വേണ്ടിടത്ത് 10 വര്‍ഷത്തിനപ്പുറം അത് 53,006 രൂപയോളം ആകും.
സ്ഥിര വരുമാനം ഇല്ലാത്ത റിട്ടയേഡ് കാലഘട്ടത്തില്‍ മതിയായ പെന്‍ഷനോ, ബാങ്ക് ബാലന്‍സോ ഇല്ലാത്ത ദമ്പതികളില്‍ എത്ര പേര്‍ക്ക് ഈ തുക കണ്ടെത്താന്‍ സാധിക്കും ? ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ വളരെ പ്രസക്തമാണ് ഈ ചോദ്യം. ഇപ്പോള്‍ നിങ്ങള്‍ക്ക് തോന്നിയിലേല് ഒരു റിട്ടയര്‍മെന്റ് പ്ലാന്‍ ഉണ്ടായിരുന്നെങ്കിലെന്ന്. അതാണ് പറയുന്നത്. പോഡികാസ്റ്റ് കേള്‍ക്കൂ.
Read DhanamOnline in English
Subscribe to Dhanam Magazine