Money tok : മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കാം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കരുതല്‍

മുതിര്‍ന്ന പൗരന്മാര്‍ക്കായുള്ള വിവിധ സാമ്പത്തിക സുരക്ഷിതത്വ പദ്ധതികളും അവയുടെ ഗുണങ്ങളും അറിയാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Money tok : മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കാം സാമ്പത്തിക സുരക്ഷിതത്വത്തിന്റെ കരുതല്‍
Published on

(പോഡ്കാസ്റ്റ് കേള്‍ക്കാന്‍ ബട്ടണ്‍ ഓണ്‍ ചെയ്യുക)

നിങ്ങളുടെ വീട്ടിലെ അച്ഛന്‍ അമ്മ.. അതുമല്ലെങ്കില്‍ ആശ്രിതരായുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് സന്തോഷവും സമാധാനവും നല്‍കേണ്ടത് നിങ്ങളുടെ കടമയാണ്. മുതിർന്നവര്‍ക്കായുള്ള ചില സാമ്പത്തിക സുരക്ഷിതത്വ പദ്ധതികള്‍ അവതരിപ്പിക്കുക മാത്രമല്ല ഇവിടെ ചെയ്യുന്നത്. ചില അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഈ പദ്ധതികളിലൂടെ നിങ്ങള്‍ തന്നെയാണ് സുരക്ഷിതരാക്കപ്പെടുന്നത്. മാസാമാസമുള്ള അവരുടെ ചെലവുകള്‍, ആശുപത്രി വാസം വേണ്ടി വന്നാല്‍ അവയ്ക്കായുള്ള തുക എന്നിവയെല്ലാം നിറവേറാന്‍ ഈ പദ്ധതികളില്‍ ചേരുന്നത് വഴി എളുപ്പം സാധിക്കും. നിങ്ങളെ ബുദ്ധിമുട്ടിക്കാതെ അവര്‍ക്ക് സന്തോഷത്തോടെ ജീവിക്കാം. റിട്ടയര്‍മെന്റ് ജീവിതത്തിലും അവര്‍ അഭിമാനത്തോടെ ജീവിക്കട്ടെ. ഇതാ അവര്‍ക്കായി കരുതി വയ്ക്കാം ചില കാര്യങ്ങള്‍. പോഡ്കാസ്റ്റ് കേൾക്കൂ. 

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com