Begin typing your search above and press return to search.
Money tok: റിട്ടയര്‍മെന്റ് കാലം മികച്ച രീതിയില്‍ പ്ലാന്‍ ചെയ്യാന്‍ 8 കാര്യങ്ങള്‍
വിരമിക്കല്‍ പ്രായം ആകുമ്പോഴല്ല, നേരത്തെ പ്ലാന്‍ ചെയ്യാം റിട്ടയര്‍മെന്റ്. മികച്ച വരുമാനം സ്ഥിരമായി നേടാന്‍ ബുദ്ധിപരമായി നിക്ഷേപിക്കണം. അതിലേക്കുള്ള ശരിയായ വഴികള്‍ അറിയാന്‍ പോഡ്കാസ്റ്റ് കേള്‍ക്കുക.
സാമ്പത്തിക സുരക്ഷിതത്വമുള്ള റിട്ടയര്‍മെന്റ് ജീവിതം ആഗ്രഹിക്കാത്തവരായി ആരുമില്ല. റിട്ടയര്‍മെന്റ് ജീവിതം സാമ്പത്തിക അടിത്തറയുള്ളതാക്കാന്‍ നേരത്തെ തന്നെ സമ്പാദ്യം ആരംഭിക്കുന്നതാണ് മികച്ച വഴി. നിങ്ങള്‍ക്ക് ആകുലതകള്‍ ഇല്ലാത്ത ഒരു വിരമിക്കല്‍ ഉറപ്പാക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, ജീവിതത്തില്‍ പിന്നീട് പ്രശ്നങ്ങളൊന്നും നേരിടേണ്ടി വരില്ലെന്ന് ഉറപ്പാക്കാന്‍ ഈ 8 കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കുക.
Next Story
Videos