Money tok ; ഹോം ലോണ്‍ എടുക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍

ദീര്‍ഘകാലത്തേക്കുള്ള സാമ്പത്തിക ബാധ്യതയാണ് ഭവന വായ്പകള്‍. ശ്രദ്ധിച്ചില്ലെങ്കില്‍ വലിയ കെണിയിലാകും ചെന്നു ചാടുക. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Money tok ; ഹോം ലോണ്‍ എടുക്കാനൊരുങ്ങും മുമ്പ് ശ്രദ്ധിക്കേണ്ട 5 കാര്യങ്ങള്‍
Published on: 

നമസ്‌കാരം, ധനം മണി ടോക്കിന്റെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം. ഏറെ നാളായി പലരും പറയുന്നതാണ് ലോണുകളെക്കുറിച്ച് വിശദമാക്കുന്ന പോഡ്കാസ്റ്റ് വേണമെന്ന്. അതിനാല്‍ ഇന്ന് ഞാന്‍ വന്നിരിക്കുന്നതും അത്തരത്തില്‍ ഒരു വിഷയവുമായിട്ടാണ്. ഹോം ലോണ്‍ അഥവാ ഭവന വായ്പകളെക്കുറിച്ച് പറയാന്‍.

ഏറെ നാളത്തെ കാലാവധിയില്‍ വന്‍ തുക വായ്പയെടുക്കുന്നു എന്നതാണ് ഭവന വായ്പയുടെ ഒരു പ്രത്യേകത. അതുകൊണ്ടു തന്നെ വായ്പ നേടുമ്പോള്‍ തന്നെ ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ ദുഃഖിക്കേണ്ടി വരും. ഭവന വായ്പ എടുക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട അഞ്ചു കാര്യങ്ങളാണ് ഇന്ന് വിശദമാക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com