Money tok: നിങ്ങള്‍ കടക്കെണിയിലാണോ എന്ന് സ്വയം പരിശോധിക്കാനുള്ള വഴികള്‍

കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. നിങ്ങള്‍ വലിയ കടക്കെണിയില്‍ വീഴും മുമ്പ് തിരിച്ചറിയാം, പോഡ്കാസ്റ്റ് കേള്‍ക്കൂ.
Money tok: നിങ്ങള്‍ കടക്കെണിയിലാണോ എന്ന് സ്വയം പരിശോധിക്കാനുള്ള വഴികള്‍
Published on: 

ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും ശമ്പള വരുമാനക്കാര്‍ക്ക്, കടം ഒഴിവാക്കാനാവാത്ത ഒന്നാണ്. കടം വലിയൊരു ഉത്തരവാദിത്തമാണ് എന്ന് നമ്മള്‍ തിരിച്ചറിയണം. പലരും കഴുത്തറ്റം കടത്തില്‍ മുങ്ങുമ്പോഴായിരിക്കും ഇക്കാര്യം മനസിലാക്കുക. ഒന്നു ശ്രദ്ധിച്ചാല്‍ കടക്കെണിയെ തിരിച്ചറിയാം, ഒഴിവാക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com