Money tok; ഏത് ലോണ്‍ ആദ്യം തിരിച്ചടയ്ക്കണം? കടം വീട്ടാന്‍ ഇതാ ഒരു സ്മാര്‍ട്ട് വഴി


(ബട്ടൺ ഓൺ ചെയ്യുക ( listen in browser )

ഇന്നത്തെ കാലത്ത് ലോണുകളേതെങ്കിലും ഇല്ലാത്തവര്‍ ചുരുക്കമാണ്. പല വായ്പകളുമായി ജീവിക്കുമ്പോള്‍ പലപ്പോഴും തിരിച്ചടവ് വിചാരിച്ചത് പോലെ നടക്കണമെന്നില്ല. വിചാരിക്കാതെ കടക്കെണിയില്‍ വീഴാനും സാധ്യത കൂടുതലാണ്. ക്രെഡിറ്റ് കാര്‍ഡ് വായ്പകളും മറ്റും പലിശ മാത്രം അടച്ച് മുന്നോട്ട് പോയാല്‍ തല വെദന ഒഴിവാക്കാന്‍ സാധിച്ചേക്കും. എന്നാല്‍ ഇത് ക്രെഡിറ്റ് സ്‌കോറിനെയും ഇത് ബാധിച്ചേക്കും. പലിശ നിരക്കായിരിക്കണം എപ്പോഴും വായ്പാ തിരിച്ചടവിന്റെ പരിഗണന മാനദണ്ഡം. മുന്‍ഗണനാക്രമത്തില്‍ വായ്പ അടച്ച് തീര്‍ക്കാന്‍ സ്മാര്‍ട്ട് വഴിയാണ് ഇന്നത്തെ മണി ടോക്കില്‍ വിശദമാക്കുന്നതും. കേള്‍ക്കൂ.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it