Moneytok: ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എടുക്കുന്നവരേ, ഈ 3 കാര്യങ്ങള്‍ അറിയുക

Moneytok: ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ എടുക്കുന്നവരേ, ഈ 3 കാര്യങ്ങള്‍ അറിയുക

പേഴ്‌സണല്‍ ഫിനാന്‍സ് ടിപ്‌സ് നല്‍കുന്ന പോഡ്കാസ്റ്റില്‍ ഇന്ന് ക്രെഡിറ്റ്കാര്‍ഡ് വായ്പകള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍.
Published on

നമ്മുടെ നിത്യജീവിതത്തിലെ സാമ്പത്തിക കാര്യങ്ങളില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ വലിയ ആശ്വാസം തന്നെയാണ്. കൈയില്‍ പണം കരുതാതെ തന്നെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നു എന്ന് മാത്രമല്ല, അവ അതായവശ്യ സന്ദര്‍ഭങ്ങളില്‍ ആശുപത്രി ആവശ്യങ്ങള്‍ വരെ ഇതിലൂടെ നിറവേറ്റാം. എന്നാല്‍ ഇത് ബുദ്ധിപൂര്‍വം ഉപയോഗിക്കണമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ. ഇതാ ക്രെഡിറ്റ് കാര്‍ഡില്‍ ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ കേള്‍ക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com