Podcast - ചെറിയ നിക്ഷേപത്തിലൂടെ നേടാം വലിയ സമ്പാദ്യം

ധനം പേർസണൽ ഫിനാൻസിനെക്കുറിച്ചുള്ള സീരിസിൽ കഴിഞ്ഞ തവണ നമ്മൾ ചർച്ച ചെയ്തത് സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികളെക്കുറിച്ചാണ്. ഇത്തവണ ആ സമ്പാദ്യം വർദ്ധിപ്പിക്കാനുള്ള ചില വഴികളാണ് അവതരിപ്പിക്കുന്നത്. വളരെ കുറഞ്ഞ തുക നിക്ഷേപിച്ച് കൂടുതൽ സമ്പാദ്യം നേടാൻ ആളുകൾ ആശ്രയിക്കുന്ന നിക്ഷേപമാര്‍ഗമാണ് ചെറു സമ്പാദ്യ പദ്ധതികള്‍. ഇതിൽ ഏറ്റവും ജനപ്രിയമായ 5 ചെറു സമ്പാദ്യ പദ്ധതികളെ നമുക്ക് പരിചയപ്പെടാം.

More Podcasts: നിങ്ങളുടെ സമ്പാദ്യം നഷ്ടപ്പെടാതിരിക്കാനുള്ള 5 വഴികൾ

Sreerenjini
Sreerenjini  

Related Articles

Next Story

Videos

Share it