ബിസിനസ് സിംപിള്‍ ആയാല്‍ ബിസിനസിന്റെ ആയുസ്സും കൂടും; വഴികളുണ്ട്


നിങ്ങളുടെ ബിസിനസ് കുറച്ചു കാലങ്ങളായി മികച്ച രീതിയില്‍ മുന്നോട്ടു പോകുകയാണെന്നു കരുതുക. ഉല്‍പ്പാദനവും വിപണനവുമെല്ലാം കൃത്യമായി മുന്നോട്ടു പോകുമ്പോള്‍ പെട്ടെന്ന് ബിസിനസില്‍ ഒരു തടസ്സം നേരിടുന്നു. എവിടെയൊക്കെയോ പാകപ്പിഴകള്‍. ഉപയോക്താക്കളില്‍ നിന്ന് പരാതികള്‍ വര്‍ധിക്കുന്നു. ചിലപ്പോള്‍ ഈ പ്രതിസന്ധി സംഭവിച്ചത്, ബിസിനസിലെ സങ്കീര്‍ണത കൊണ്ടാകാം. ഇവിടെയാണ് സിംപ്ലിഫിക്കേഷന്റെ പ്രാധാന്യവും എടുത്തു പറയേണ്ടത്.

ഇന്നത്തെ പോഡ്കാസ്റ്റ് കേള്‍ക്കൂ, നിങ്ങളുടെ സംരംഭവും സിംപിള്‍ ആക്കാം.

Related Articles
Next Story
Videos
Share it