മാസാമാസം പണമിടേണ്ട, ഇടയ്ക്ക് വലിയ തുക നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ എസ് ടി പി

മ്യൂച്വല്‍ ഫണ്ടുകളിലേക്ക് നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക അടച്ചുപോകുന്ന എസ് ഐ പികള്‍ പോലെ തന്നെ എന്നാല്‍ കുറച്ചു വ്യത്യാസപ്പെട്ടിരിക്കുന്ന സൗകര്യമാണ് എസ്.ടി.പി. നിങ്ങളുടെ അക്കൗണ്ടില്‍ നിന്നും എസ് ഐപിയിലേക്ക് പണം നിക്ഷേപിക്കുന്നത് പോലെ അല്ല ഇത്. ഒരു ഫണ്ടില്‍ നിന്നും മറ്റൊരു ഫണ്ടിലേക്ക് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ ചെയ്യുന്ന രീതിയാണ് പേരുപോലെ തന്നെ സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍.

അതായത്, സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനില്‍ പണം ഏതെങ്കിലും ഡെറ്റ് ഫണ്ടില്‍ നിക്ഷേപിക്കുകയും എസ്.ഐ.പിയിലേതു പോലെ ഈ ഡെറ്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്നും നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്നു. ഇതുവഴി ഡെറ്റ് ഫണ്ടില്‍ നിന്നുള്ള നേട്ടം കൂടി നിക്ഷേപകന് ലഭിക്കുന്നു. കൂടുതല്‍ കേള്‍ക്കാം



എസ്.ഐ.പി നിക്ഷേപത്തിലൂടെ ചെറു തുകകളായി നിക്ഷേപിച്ച് വലിയ സമ്പാദ്യം

Click Here:

https://youtu.be/761zc4tvazg

Moneytok : സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍, മ്യൂച്വല്‍ ഫണ്ടുകളില്‍ തവണകളായി നിക്ഷേപിക്കാം

Click Here:

https://dhanamonline.com/podcasts/tips-to-earn-maximum-from-sip-plan-1204833

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it