Money Tok : സാമ്പത്തിക ഞെരുക്കം വരാതിരിക്കാന്‍ ഇന്ന് തന്നെ തുടങ്ങാം ഈ കാര്യങ്ങള്‍

സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിലൂടെയാണ് പലരും കടന്നു പോയത്. അല്ലെങ്കില്‍ പലരും ഇപ്പോഴും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നു. ഈ ബുദ്ധിമുട്ടുകളിലും മനസ്സുവച്ചാല്‍ ഭാവിയിലേക്കുള്ള കരുതലുകള്‍ നമുക്ക് സ്വരുക്കൂട്ടാം. പോഡ്കാസ്റ്റ് കേൾക്കൂ.
Money Tok : സാമ്പത്തിക ഞെരുക്കം വരാതിരിക്കാന്‍ ഇന്ന് തന്നെ തുടങ്ങാം ഈ കാര്യങ്ങള്‍
Published on

(പോഡ്കാസ്റ്റ് കേൾക്കാൻ ബട്ടൺ ഓൺ ചെയ്യുക ) 

സാമ്പത്തികമായ സ്വാതന്ത്ര്യമാണ് ഏറ്റവും വലിയ സ്വാതന്ത്ര്യം എന്ന് പല സന്ദര്‍ഭങ്ങളിലും നമ്മള്‍ തിരിച്ചറിയാറുണ്ട്.  പലരും സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിലൂടെയാണ് ഈ കൊറോണ കാലത്ത് കടന്നു പോയത്. അല്ലെങ്കില്‍ പലരും ഇപ്പോഴും സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നു. ഈ ബുദ്ധിമുട്ടുകളിലും മനസ്സുവച്ചാല്‍ ഭാവിയിലേക്കുള്ള കരുതലുകള്‍ നമുക്ക് സ്വരുക്കൂട്ടാം. സാമ്പത്തിക ഞെരുക്കമില്ലാത്ത ദിനങ്ങള്‍ നമുക്ക് തന്നെ സൃഷ്ടിക്കാം. അതിനായുള്ള ചില പ്രായോഗിക കാര്യങ്ങളാണ് ഇവിടെ പറയുന്നത്. പോഡ്കാസ്റ്റ് പൂർണമായും കേൾക്കൂ. ഷെയർ ചെയ്യൂ. 

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com