Money tok: കാര്‍ ലോണ്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാഹനവായ്പയ്ക്കായി ഏതെങ്കിലും ബാങ്കിനെ സമീപിച്ചാല്‍ പോര, ഉപഭോക്താക്കള്‍ പല കാര്യങ്ങളും ശ്രദ്ധിക്കണം.
Money tok: കാര്‍ ലോണ്‍ എടുക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Published on

സ്വന്തമായി ഒരു വാഹനം എല്ലാവരുടെയും സ്വപ്നമാണ്. എന്നാല്‍ കൊക്കിലൊതുങ്ങാത്ത വാഹനം നോക്കി കടക്കെണിയിലാകരുത്. കാര്‍ വരുമാനവും ആവശ്യകതയും വിശകലനം ചെയ്ത് വാങ്ങാന്‍ ശ്രദ്ധിക്കാം. വാഹന വായ്പ എടുത്താണ് വാഹനം വാങ്ങുന്നതെങ്കിലും പല കാര്യങ്ങളും അറിഞ്ഞിരിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com