Money tok: സ്വര്‍ണബോണ്ടുകളില്‍ നിക്ഷേപിക്കും മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍


ആര്‍ബിഐ പുറത്തിറക്കുന്ന സ്വര്‍ണബോണ്ടുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം സിരീസ് തുടരുന്നു. നിക്ഷേപിക്കും മുമ്പ് പോഡ്കാസ്റ്റ് കേള്‍ക്കൂ

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന സോവറിന്‍ സ്വര്‍ണ ബോണ്ടുകളുടെ ഈ വര്‍ഷത്തെ മൂന്നാമത്തെ സിരീസ് ഇപ്പോള്‍ തുടരുകയാണ്. ബോണ്ടുകളില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. പോഡ്കാസ്റ്റ് കേള്‍ക്കൂ.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it