Money tok:  ആദ്യം ഏത് വായ്പ അടച്ച് തീര്‍ക്കണം?

Money tok: ആദ്യം ഏത് വായ്പ അടച്ച് തീര്‍ക്കണം?

പലതരം ലോണുകള്‍ ഉള്ളപ്പോള്‍ റിസ്‌കുകള്‍ തിരിച്ചറിഞ്ഞ് ലോണ്‍ തിരികെ അടച്ചു തീര്‍ക്കാം. പോഡ്കാസ്റ്റ് കേള്‍ക്കൂ.
Published on

പല തരം വായ്പകള്‍ എടുക്കുക എന്നത് ഇന്നത്തെ കാലത്ത് പ്രശ്നമുള്ള കാര്യമല്ല. കാരണം വായ്പ തിരിച്ചടയ്ക്കാനുള്ള വരുമാനമാര്‍ഗങ്ങളും സാഹചര്യങ്ങളും ഇന്‍ഷുറന്‍സ് പരിരക്ഷയുമുണ്ടെങ്കില്‍ വായ്പകള്‍ എപ്പോഴും സാമ്പത്തിക പ്രശ്നങ്ങളില്‍ നമുക്ക് രക്ഷകന്‍ തന്നെയാണ്. വായ്പാ പരിധിയും തിരിച്ചടവ് കാലാവധിയും തുകയുമെല്ലാം ഓരോ വായ്പകള്‍ക്കും ഓരോന്നാവും. അത് പോലെ ഓരോ വായ്പകളുടെയും റിസ്‌കും പലതാണ്.

പേഴ്സണല്‍ വായ്പകളും ക്രെഡിറ്റ് കാര്‍ഡ് വായ്പകളും അതീവ അപകടകാരികളാണ്. എങ്ങനെ, ഏത് വായ്പ ആദ്യം തിരിച്ചടയ്ക്കണം എന്ന ചോദ്യമിപ്പോള്‍ വന്നില്ലേ. അത്തരമൊരു സംശയം നീക്കുന്നതാണ് ഇന്നത്തെ ധനം മണി ടോക്. കേള്‍ക്കാം.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com