Real Estate
നിര്‍മാണ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ അടുത്തറിയാം; ബി.എ.ഐ എമേര്‍ജ്-2024 കോണ്‍ക്ലേവ് കൊച്ചിയില്‍
ഡ്രോണുകളും റോബോട്ടുകളും മുഖ്യകാഴ്ചകളാകും
മലയാളിയുടെ റിയല്‍ എസ്റ്റേറ്റ് താല്പര്യങ്ങള് മാറുന്നു; കണ്ണ് വിദേശത്തേക്കോ?
പ്രവാസികള്‍ക്ക് നാടിനേക്കാള്‍ താല്പര്യം വിദേശനാടുകളിലെ നിക്ഷേപം
കഷ്ടത അനുഭവിച്ചത് മധ്യവര്‍ഗം, ആശ്വാസ നടപടികള്‍ ലഭിക്കുമോ?, മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചതില്‍ സുപ്രീംകോടതിയില്‍ വാദങ്ങള്‍ തുടരുന്നു
കുടുംബങ്ങള്‍ക്ക് ആശ്വാസം നല്കുന്ന നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമോയെന്ന് കേരള സർക്കാര്‍ പരിഗണിക്കണം
അബുദാബിയില്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് വന്‍ ഡിമാന്റ്, വാടക കുതിച്ചുയരുന്നു
ലക്ഷ്വറി വില്ലകളുടെ ശരാശരി വാര്‍ഷിക വാടക 1,66,261 ദിര്‍ഹം
ശോഭ ഗ്രൂപ്പ് പുതിയ മേഖലകളിലേക്ക്, ലക്ഷ്യം സ്വര്‍ണവും ഫര്‍ണിച്ചറും; പി.എന്‍.സി മേനോന് പുതിയ ഇന്നിംഗ്സിന്
മുംബൈയില്‍ പുതിയ ഓഫീസ്, ടെക്നോ പാര്‍ക്കില്‍ ഫാക്ടറി
കോട്ടയത്തെ 3 കോടിയുടെ 3,500 സ്ക്വ. ഫീറ്റ് വീട് വൈറലാകുന്നു, ഈ വീടിന് എന്താണ് ഇത്ര പ്രത്യേകത
റിയൽ എസ്റ്റേറ്റ് വ്യവസായം വീണ്ടും ശക്തിയാര്‍ജിക്കുന്നു
ഓഫീസ് തുടങ്ങാന്‍ കൂടുതല്‍ പേര്‍ക്ക് താല്പര്യം ഈ നഗരത്തില്‍
ഭാവിയിലെ വളര്‍ച്ച മുന്നില്‍ കണ്ട് വിദേശ കമ്പനികള്‍
ആഡംബരം പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന്; സ്കൈലൈന്‍ ബില്‍ഡേഴ്സിന്റെ പാര്‍പ്പിട പ്രോജക്ടുകള്‍ ശ്രദ്ധ നേടുന്നു
കൊച്ചി കൂനമ്മാവിലാണ് സ്കൈലൈന്‍ സാങ്ച്വറി പ്രോജക്ട് വരുന്നത്. 15 മിനിറ്റ് കൊണ്ട് ലുലുമാള്‍, ആസ്റ്റര്‍ മെഡ്സിറ്റി, അമൃത...
ശോഭ ഗ്രൂപ്പില്‍ തലമുറ മാറ്റം, പി.എന്‍.സി മേനോന് വിരമിക്കുന്നു; മകന് രവി മേനോന് ചെയര്‍മാനാകും
മാറ്റങ്ങള്‍ നവംബര്‍ 18 മുതല്‍, പുതിയ സംരംഭങ്ങള്‍ക്ക് പി.എന്‍.സി മേനോന് നേതൃത്വം നല്‍കും
കേരളത്തില്‍ നിന്ന് ഈ നഗരം മാത്രം, റിയല്‍ എസ്റ്റേറ്റ് രംഗത്ത് 17 ഹോട്ട് സ്പോട്ടുകള്‍; വന്‍ വളര്‍ച്ചാ സാധ്യതയെന്ന് റിപ്പോര്‍ട്ട്
2030 ഓടെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു ലക്ഷം കോടി ഡോളറിന്റെ വളര്‍ച്ചാ പ്രതീക്ഷ
അദാനിയുടെ ബില്യണ്‍ ഡോളര്‍ പദ്ധതി ധാരാവിയുടെ മുഖച്ഛായ മാറ്റുമോ?
എട്ടു ലക്ഷം പേരെ പുനരധിവസിപ്പിക്കും
കനത്ത മഴയില്‍ നിര്‍മ്മാണ മേഖലയില്‍ സ്തംഭനം
ഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം