Startup
ജുവലറി കമ്പനിയായ ബ്ലൂസ്റ്റോണില് 100 കോടി നിക്ഷേപിച്ച് സീറോദയുടെ നിഖില് കാമത്ത്
പുതിയ ഫണ്ടിംഗ് റൗണ്ടില് 550 കോടി രൂപയാണ് ബ്ലൂസ്റ്റോണ് സമാഹരിക്കുന്നത്
ബൈജൂസില് രാജി തുടരുന്നു, ഇന്ത്യ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞ് മൃണാള് മോഹിത്
തലപ്പത്തേക്ക് അര്ജുന് മോഹന് തിരിച്ചെത്തി
പിരിച്ചുവിട്ടവര്ക്ക് ആനുകൂല്യം നല്കാനായില്ല; ഖേദം പ്രകടിപ്പിച്ച് ബൈജൂസ്
ജൂണില് ബൈജൂസ് 1,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു
ഏഥര് എനര്ജിയില് ഓഹരി സ്വന്തമാക്കാന് സീറോദയുടെ നിഖില് കാമത്ത്
അടുത്തിടെ നസാറ ടെക്നോളജീസില് 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു
രാജ്യത്തെ സ്റ്റാര്ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില് തിളങ്ങി തിരുവനന്തപുരവും കൊച്ചിയും
വിവിധ സാങ്കേതിക വിദ്യകളുടെ വികസനത്തിന്റെ കാര്യത്തില് ഈ നഗരങ്ങള് മികവ് പുലര്ത്തുന്നുണ്ട്
ബൈജൂസിന്റെ പണമിടപാടുകള് ദുരൂഹം, ഗുരുതര ആരോപണങ്ങളുമായി വായ്പാദാതാക്കള്
4,400 കോടി രൂപ വകമാറ്റിയത് അടിസ്ഥാനമില്ലാത്ത ഹെഡ്ജ് ഫണ്ടിലേക്ക്
കമ്പനികളെ വിറ്റൊഴിഞ്ഞ് കടം വീട്ടാന് ബൈജൂസ്
കഴിഞ്ഞ വര്ഷങ്ങളില് ഏറ്റെടുത്ത രണ്ട് കമ്പനികളെ വിറ്റഴിക്കാന് ബൈജൂസിന്റെ നീക്കം
നീക്കം അപ്രതീക്ഷിതം; ₹9,800 കോടി രൂപയുടെ കടം തിരിച്ചടയ്ക്കാമെന്ന് ബൈജൂസ്
വാഗ്ദാനം വായ്പാദാതാക്കളുമായി നിയമപോരാട്ടം നടക്കുന്നതിനിടെ
എ.ഐ സ്വയം പഠന പ്ലാറ്റ്ഫോമുമായി കേരളത്തിലെ ഈ സ്റ്റാര്ട്ടപ്പ്
അമേരിക്കയില് നടക്കുന്ന ലേണിംഗ് ടൂള്സ് എന്ജിനീയറിംഗ് ആഗോള മത്സരത്തിന്റെ ഫൈനല് റൗണ്ടിലും ഈ സ്റ്റാര്ട്ടപ്പ് സ്ഥാനം...
ശിശുവും കിഷോറും തരുണും: മലയാളിക്കും മുദ്രാ വായ്പയോട് ഇഷ്ടം
ഈ വര്ഷം ഇതുവരെ ആറര ലക്ഷത്തിലേറെ അപേക്ഷകര്
വിദേശത്തേക്ക് പറക്കുന്ന വിദ്യാര്ത്ഥികള്ക്ക് താമസിക്കാനും സൗകര്യം റെഡി
'ഫീല് അറ്റ് ഹോം' സേവനം കൂടുതല് രാജ്യങ്ങളിലേക്ക്
സാമ്പത്തിക പ്രതിസന്ധിക്കിടെ ജീവനക്കാരുടെ ആനുകൂല്യങ്ങളും മുടക്കി ബൈജൂസ്
ആനുകൂല്യം നല്കാന് സ്വയം നിശ്ചയിച്ച സമയം പാലിക്കാന് ബൈജൂസിന് കഴിഞ്ഞില്ല