Federal Bank
ഫെഡറല്‍ ബാങ്കിനെ നയിക്കാന്‍ കെ.വി.എസ് മണിയന്, റിസര്‍വ് ബാങ്ക് അനുമതി
സെപ്റ്റംബര്‍ 23 മുതല്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം
വായ്പയും നിക്ഷേപവും കൂടി, റെക്കോഡ് നേട്ടത്തിൽ ഫെഡറല്‍ ബാങ്ക് ഓഹരി
കാസാ നിക്ഷേപങ്ങളിലും വര്‍ധന
ഫെഡറല്‍ ബാങ്കിനെ നയിക്കാന്‍ മണിയനെത്തുമോ? മൂന്ന് പേരുകള്‍ റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചു
ലിസ്റ്റില്‍ ഫെഡറല്‍ ബാങ്കിന്റെ നിലവിലെ രണ്ട് എക്സിക്യൂട്ടീവ് ഡയറക്ടര്‍മാരും
ഫെഡറല്‍ ബാങ്ക് ഓഹരിക്ക് കുതിപ്പ് പ്രവചിച്ച് ബ്രോക്കറേജുകള്‍, ലക്ഷ്യവില ഉയര്‍ത്തി
ഇന്ന് ഓഹരി ഒരു ശതമാനത്തിലധികം നേട്ടത്തില്‍
ഫെഡറല്‍ ബാങ്കിന് 906 കോടി രൂപ നാലാംപാദ ലാഭം; 25,000 കോടി കടന്ന് സ്വര്‍ണ വായ്പ
അറ്റപലിശ വരുമാനം പുതിയ ഉയരത്തില്‍; ഓഹരികള്‍ നഷ്ടത്തില്‍
ഫെഡറല്‍ ബാങ്കിന്റെ പുതിയ എം.ഡി ആന്‍ഡ് സി.ഇ.ഒ: കൊട്ടക് ബാങ്കിന്റെ കെ.വി.എസ് മണിയന് സാധ്യതയേറി
കൊട്ടക് മഹീന്ദ്ര ബാങ്കില്‍ നിന്ന് കെ.വി.എസ് മണിയന് രാജിവച്ചു
ധനലക്ഷ്മി ബാങ്കിന് പുതിയ എം.ഡി വരുന്നൂ, അനുമതി നല്കി റിസര്‍വ് ബാങ്ക്
നിയമനത്തിന് ഡയറക്ടര്‍ ബോര്‍ഡിന്റെയും ഓഹരി ഉടമകളുടെയും അംഗീകാരം വേണം, ഉണർവില്ലാതെ ഓഹരിവില
ഫെഡറല്‍ ബാങ്ക്: സേവനങ്ങള്‍ക്ക് മുന്‍തൂക്കം, സമൂഹത്തിനൊരു കൈത്താങ്ങ്
ബാങ്കിംഗ് സേവനങ്ങള്‍ക്കൊപ്പം സാമൂഹ്യ സേവന രംഗത്തും നിസ്തുലമായ സംഭാവനകള്‍ നല്കി മാതൃക ആവുകയാണ് കേരളം ആസ്ഥാനമായുള്ള...
കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡ് നിബന്ധന: നടപടികള്‍ കൈക്കൊണ്ടതായി ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും
കോ-ബ്രാന്‍ഡഡ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഇറക്കുന്നതിന് ഇരു ബാങ്കുകള്‍ക്കും റിസര്‍വ് ബാങ്ക് താത്കാലിക...
ധനകാര്യ സേവനം ഉള്ളിക്കച്ചവടമല്ല, ഉപയോക്തൃ വിവരങ്ങള്‍ സംരക്ഷിച്ചേ പറ്റൂ: ഫെഡറല്‍ ബാങ്ക് ചെയര്മാന് എ.പി. ഹോത്ത
ഓഹരി വിപണിയിലെ ഇടപാട് സെറ്റില്‍മെന്റില്‍ നാം അമേരിക്കയേക്കാളും മുന്നില്‍
ബാങ്കിംഗ് രംഗത്ത് തൊഴില്‍ പരിചയമുള്ളവരെ ഫെഡറല്‍ ബാങ്ക് വിളിക്കുന്നു
ബ്രാഞ്ച് ഹെഡ്/ മാനേജര്‍ സ്കെയില്‍ II തസ്തികകളിലേക്ക് 21 വരെ അപേക്ഷിക്കാം
ഫെഡറല്‍ ബാങ്കിന്റെ പുതിയ സി.ഇ.ഒ: ചുരുക്കപ്പട്ടികയില്‍ കോട്ടക് ബാങ്കിന്റെ കെ.വി.എസ് മണിയനും
ഈ വര്‍ഷം സെപ്റ്റംബര്‍ 22ന് നിലവിലെ സി.ഇ.ഒ ശ്യാം ശ്രീനിവാസന്റെ കാലാവധി അവസാനിക്കും