You Searched For "Hyundai"
ആമസോണ്‍ വഴി ഇനി ഹ്യുണ്ടായ് കാറും വാങ്ങാം
പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റും
സുരക്ഷയില്‍ വലിയ ചുവടുവയ്പ്പുമായി ഹ്യുണ്ടായ്; ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് വെര്‍ണ
കമ്പനിയുടെ എല്ലാ മോഡലുകളിലും ഇനി 6 എയര്‍ബാഗുകള്‍ ലഭ്യം
പുതിയ കാർ സുരക്ഷാ സംവിധാനം സ്വാഗതം ചെയ്ത് മാരുതിയും ഹ്യൂണ്ടായിയും
ഭാരത് എന്‍.സി.എ.പി മാനദണ്ഡം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും
കഴിഞ്ഞവർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകൾ; ഒന്നാമൻ മാരുതി സുസുക്കി വാഗൺ ആർ
ടോപ് 10ൽ ഏഴും മാരുതി; ഏറ്റവും സ്വീകാര്യതയുള്ള എസ്.യു.വി ടാറ്റാ നെക്സോൺ
ചാരന്മാരുടെ കണ്ണിലുടക്കി ഹ്യുണ്ടായ് എക്സ്റ്റര്‍; ഈ എസ്.യു.വി ഇന്ത്യയിലെത്തുക ഓഗസ്റ്റില്‍
സി.എന്‍.ജി പതിപ്പും പ്രതീക്ഷിക്കാം; എതിരാളികള്‍ ടാറ്റാ പഞ്ചും സിട്രോണ്‍ സി3യും
കാര്‍ വിപണിയില്‍ മാരുതിക്കും ഹ്യുണ്ടായിക്കും പിടി അയയുന്നു
വിപണിവിഹിതം ഉയര്‍ത്തി ടാറ്റയും മഹീന്ദ്രയും കിയയും
ഹ്യുണ്ടായ് അയണിക് 5 ഇവി പുറത്തിറക്കി; ഇന്ത്യയില്‍ ബുക്കിംഗ് ആരംഭിച്ചു
2023 ജനുവരി 11 നടക്കുന്ന ഓട്ടോ ഷോയില്‍ ഹ്യുണ്ടായ് ഇതിന്റെ പൂര്‍ണ്ണമായ സവിശേഷതകളും വിലയും വെളിപ്പെടുത്തുമെന്നാണ്...
31.7 ശതമാനം വളര്‍ച്ച; നവംബറില്‍ റെക്കോര്‍ഡ് കാര്‍ വില്‍പ്പന
മാരുതി നവംബറില്‍ വിറ്റത് 132,395 യൂണീറ്റ് വാഹനങ്ങളാണ്. രണ്ടാം സ്ഥാനത്തുള്ള ഹ്യൂണ്ടായിയുടെ വില്‍പ്പന 29.7 ശതമാനം...
യൂസ്ഡ് കാറുകള്‍ക്ക് ആവശ്യക്കാര്‍ കൂടുന്നു, വളര്‍ച്ച അതിവേഗമെന്ന് OLX
2022-27 കാലയളവില്‍ പഴയ കാറുകളുടെ വിപണി പ്രതിവര്‍ഷം 16 ശതമാനം നിരക്കില്‍ വളരും. പുതിയ കാര്‍ വിപണിയുടെ വളര്‍ച്ച...
വോള്‍വോ വേഴ്സ് മുതല്‍ നെക്സോവേഴ്സ് വരെ, കാര്‍ വില്‍പ്പനയുടെ ഭാവി മെറ്റാവേഴ്സിലോ
പാസഞ്ചര്‍ വാഹന രംഗത്തെ വമ്പന്മാരൊക്കെ മെറ്റാവേഴ്സില്‍ സാന്നിധ്യമറിയിക്കുകയാണ്
ഫുള്‍ചാര്‍ജില്‍ 610 കിലോമീറ്റര്‍ ദൂരപരിധി, ഹ്യുണ്ടായി ടെസ്ലയെ മലര്‍ത്തിയടിക്കുമോ?
മികച്ച ദൂരപരിധി വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഇലക്ട്രിക് സെഡാനായ അയോണിക് 6 ന്റെ പ്രത്യേകതകള്‍ അറിയാം
ഇവി ചാര്‍ജിംഗ് രംഗത്ത് പുതിയ നീക്കം, ടാറ്റ പവറും ഹ്യുണ്ടായിയും കൈകോര്‍ത്തു
എല്ലാ ഇവി ഉപഭോക്താക്കള്‍ക്കും ഈ സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്