Reserve Bank of India
ക്രെഡിറ്റ് സ്കോര്‍ നിയമങ്ങളില്‍ അടിമുടി മാറ്റം, കടുപ്പിച്ച് റിസര്‍വ് ബാങ്ക്
വായ്പദാതാക്കള്‍ 15 ദിവസത്തിനുള്ളില്‍ ഉപയോക്താക്കളുടെ ക്രെഡിറ്റ് ബ്യൂറോ റെക്കോഡുകള്‍ അപ്ഡേറ്റ് ചെയ്യണം
പണം സ്വീകരിക്കുന്നത് ആര്? പേര് അറിയാന്‍ നെഫ്റ്റിലും ആര്.ടി.ജി.എസിലും സംവിധാനം വേണം, ഏപ്രില്‍ ഒന്നിനകം
നടപടി ഡിജിറ്റൽ ഫണ്ട് കൈമാറ്റങ്ങളുടെ സുരക്ഷിതത്വം വർദ്ധിപ്പിക്കാന്‍
നിക്ഷേപങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ പിന്‍വലിക്കാം; ബാങ്കിംഗ് ഇതര സ്ഥാപനങ്ങള്‍ക്ക് പുതിയ ചട്ടങ്ങള്‍; മാറ്റങ്ങള്‍ ഇങ്ങനെ
നോമിനിയുടെ വിവരങ്ങള്‍ പാസ്ബുക്കില്‍ ചേര്‍ക്കണം
ദാസിന്റെ വഴിയല്ല മല്‍ഹോത്രയ്ക്ക് നടന്നു തീര്‍ക്കാനുള്ളത്; വെല്ലുവിളികളേറെ, അവസരങ്ങളും!
ബാങ്കിംഗ് പരിഷ്കരണം മുതല്‍ ക്രിപ്റ്റോ കറന്‍സിയുടെ വെല്ലുവിളികള്‍ വരെ സഞ്ജയ് മല്‍ഹോത്രയ്ക്ക് മുന്നിലുണ്ട്
റിസര്‍വ് ബാങ്ക് പ്രഖ്യാപനത്തില്‍ തട്ടി വിപണിയില്‍ ചാഞ്ചാട്ടം
ക്രൂഡ് ഓയിൽ താഴ്ന്ന നിലയിൽ കയറിയിറങ്ങുന്നു
റിപ്പോ നിരക്കില്‍ മാറ്റമില്ല, 6.5 ശതമാനം തന്നെ; വായ്പ പലിശ നിരക്കുകളും അതേപടി തുടരും
റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ പ്രഖ്യാപനം ധനനയ സമിതി യോഗത്തിനു ശേഷം
ബാങ്കിംഗ് രംഗം ഫിന്‍ടെക്കുകള്‍ക്ക് വഴിമാറുമോ? ജെ.കെ ഡാഷിന്റെ വിശദീകരണം ഇങ്ങനെ
ധനം ബിസിനസ് മീഡിയ സംഘടിപ്പിച്ച ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ ബാങ്കിംഗ് വ്യവസായത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു...
ഉപയോക്താക്കളെ അറിയിക്കാതെ മിനിമം ബാലന്‍സ് ചാര്‍ജ് ഈടാക്കി! കേരളത്തില്‍ നിന്നുള്ള ബാങ്കിന് പിഴചുമത്തി ആര്.ബി.ഐ
മിനിമം ബാന്‍സ് നിലനിര്‍ത്താത്ത അക്കൗണ്ട് ഉടമകളെ എസ്.എം.എസ് മുഖേനയോ ഇ-മെയില്‍ വഴിയോ അറിയിക്കേണ്ടതാണ്
വിദേശനാണ്യ ശേഖരത്തില്‍ റെക്കോഡിട്ട് ഇന്ത്യ, ഇനി മുന്നില്‍ മൂന്ന് രാജ്യങ്ങള്‍ മാത്രം, രൂപയ്ക്കും കരുത്താകും
ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം ഒരാഴ്ചയ്ക്കുള്ളിൽ 12.588 ബില്യൺ ഡോളറാണ് വർധിച്ചത്
റിസർവ് ബാങ്കിന്റെ പുതിയ പ്രഖ്യാപനങ്ങൾ ഇവയാണ്
പലിശ നിരക്കിനു പുറമെ, യു.പി.ഐ, നെഫ്റ്റ് തുടങ്ങിയവയിലുമുണ്ട് തീരുമാനങ്ങൾ
സ്വര്‍ണവായ്പ പെരുകുന്നതില്‍ റിസര്‍വ് ബാങ്കിന് ആശങ്ക; എന്തുകൊണ്ട്?
സ്വര്‍ണവായ്പ റെക്കോര്‍ഡ് സൃഷ്ടിക്കുന്നത് കിട്ടാക്കടം കൂട്ടിയേക്കാമെന്ന് റിസര്‍വ് ബാങ്ക് കരുതുന്നു
സ്വര്‍ണ പണയ സ്ഥാപനങ്ങളുടെ ചെവിക്കു പിടിച്ച് ആര്.ബി.ഐ, ഓഹരികള്‍ ഇടിവില്‍
ബാങ്കുകളും എന്‍.ബി.എഫ്സികളും വായ്പാ നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്നു