You Searched For "A.I"
ജാവ സിംപിളൊക്കെ തന്നെ! പക്ഷേ, എ.ഐയുടെ ഇക്കാലത്ത് പ്രോഗ്രാമിംഗ് ഭാഷയൊക്കെ ഇനിയും പഠിക്കണോ?
കോഡിംഗ് അല്ലെങ്കില്‍ പ്രോഗ്രാമിംഗ് മേഖലയില്‍ കരിയര്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ അമേരിക്കന്‍ ചിപ്പ് നിര്‍മാതാക്കളായ...
കീഴ്മേല്‍ മറിച്ച് എഐ; 40 ശതമാനം തൊഴിലുകളെ ബാധിക്കുമെന്ന് ഐ.എം.എഫ്
വികസിത സമ്പദ്വ്യവസ്ഥകളെ കൂടുതലായി ബാധിക്കും
പേയ്ടിഎമ്മില്‍ 1000 പേരുടെ പണിതെറിച്ചു; 'പാരവച്ചത്' എ.ഐ
നേരത്തേയും കമ്പനി നിരവധി പേരെ പിരിച്ചുവിട്ടിരുന്നു
പറ്റിക്കാനും എ.ഐ; ഇന്ത്യക്കാര്‍ക്ക് ദിവസവും കിട്ടുന്നത് 12 വ്യാജ സന്ദേശങ്ങള്‍
കംപ്യൂട്ടര്‍ സെക്യൂരിറ്റി കമ്പനിയായ 'മക്കഫീ'യുടെ പഠനങ്ങള്‍ പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ഫോബ്സ് 200 പട്ടികയിൽ ഇടംപിടിച്ച് മലയാളി സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്
'ഡിജെംസ് 2023' ഫെസ്റ്റിലാണ് അംഗീകാരം
ചാറ്റ് ജിപിടിക്ക് ഇലോണ്‍ മസ്കിന്റെ ബദല്‍; 'ഗ്രോക്' എത്തി
ആദ്യഘട്ടത്തില്‍ പരിമിതമായ ഉപയോക്താക്കള്‍ക്കു മാത്രമാണീ സേവനം ലഭ്യമാകുക
എ.ഐയുമായി കൂട്ടുകൂടി; 16-ാം വയസ്സില്‍ കോടികൾ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുമായി ഇന്ത്യന്‍ പെണ്‍കുട്ടി
ഫ്ളോറിഡയിലേക്ക് താമസം മാറ്റിയതോടെ സാധ്യതകളുടെ ഒരു പുതിയ ലോകം അവള്‍ക്ക് മുന്നില്‍ തുറന്നു
മനുഷ്യബുദ്ധിക്ക് പകരമാവില്ല, എ.ഐ നിങ്ങളുടെ കോ-പൈലറ്റ് മാത്രം
മനുഷ്യസ്പര്‍ശത്തെ പകരം വയ്ക്കാന്‍ എ.ഐക്ക് സമീപഭാവിയിലെങ്ങും കഴിയില്ലൈന്ന് വിദഗ്ദ്ധര്‍
ചാറ്റ് ജിപിടി ഇനി കുട്ടികളുടെ ഹോം വര്‍ക്കും ചെയ്യും; ഫോട്ടോ അയച്ചാല്‍ എളുപ്പത്തില്‍ എല്ലാം തിരയാം
ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്താലോ വോയ്സ് കമാന്‍ഡ് കൊടുത്താലോ മതി, ചാറ്റ് ജിപിടി ഇനി എല്ലാം തിരിച്ചറിയും. ഫീച്ചര്‍...
എ.ഐ സ്വയം പഠന പ്ലാറ്റ്ഫോമുമായി കേരളത്തിലെ ഈ സ്റ്റാര്‍ട്ടപ്പ്
അമേരിക്കയില്‍ നടക്കുന്ന ലേണിംഗ് ടൂള്‍സ് എന്‍ജിനീയറിംഗ് ആഗോള മത്സരത്തിന്റെ ഫൈനല്‍ റൗണ്ടിലും ഈ സ്റ്റാര്‍ട്ടപ്പ് സ്ഥാനം...
എ.ഐ കളത്തിലേക്കിറങ്ങി റിലയന്‍സ്; ലക്ഷ്യം ഇന്ത്യന്‍ നിര്‍മിത ചാറ്റ് ജി.പി.ടി
എ.ഐ ആപ്പുകളും സേവനങ്ങളും സൃഷ്ടിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കായി എന്‍വിഡിയയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും
കളിയും നിയമവും മാറുന്നു, നിക്ഷേപ ശൈലിയും മാറണം
വരും നാളുകളില്‍ നിര്‍മിതബുദ്ധിയുടെ പിന്തുണയില്ലാതെ മുന്നേറാന്‍ കമ്പനികള്‍ക്ക് കഴിയുമോ?