Tech
ബൈജൂസ് അടുത്തയാഴ്ച സാമ്പത്തിക ഫലങ്ങള് പുറത്തുവിടും, വൈകിപ്പിച്ചത് ഒരു വര്ഷത്തോളം
സെപ്റ്റംബര് അവസാനം ഫലങ്ങള് പുറത്തുവിടുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന അറിയിപ്പ്
ശ്രീധര് വെമ്പു: തെങ്കാശിയില് നിന്നൊരു അത്ഭുതം!
തമിഴ്നാട്ടിലെ ഒരു ഉള്ഗ്രാമത്തില് വേരുകള് ആഴ്ത്തി നിന്ന് ലോകത്തെ 150ലേറെ രാജ്യങ്ങളിലെ 10 കോടിയിലേറെ ഉപയോക്താക്കളെ...
ചാറ്റ് ജിപിടി ഇനി കുട്ടികളുടെ ഹോം വര്ക്കും ചെയ്യും; ഫോട്ടോ അയച്ചാല് എളുപ്പത്തില് എല്ലാം തിരയാം
ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്താലോ വോയ്സ് കമാന്ഡ് കൊടുത്താലോ മതി, ചാറ്റ് ജിപിടി ഇനി എല്ലാം തിരിച്ചറിയും. ഫീച്ചര്...
ബൈജൂസില് വന് അഴിച്ചുപണി; 5,000ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടേക്കും
പുതിയ സി.ഇ.ഒ അര്ജുന് മോഹന്റെ നേതൃത്വത്തിലാണ് പരിഷ്കാര നടപടികള്
ടെക് പ്രതിഭകളെ കണ്ടെത്താന് കേരള സ്റ്റാര്ട്ടപ്പ് മിഷന്; ലക്ഷ്യം 100 കോഡര്മാര്
പ്രതിഭകളെ സ്റ്റാര്ട്ടപ്പ് മിഷന്റെ 'ബില്ഡ് ഇറ്റ് ബിഗ്' പദ്ധതിയുടെ ഭാഗമാക്കും
നിങ്ങളുടെ ഫോണ് ഈ മോഡലാണോ? അടുത്ത മാസം മുതല് വാട്സാപ്പ് കിട്ടില്ല
മോഡല് ചെക്ക് ചെയ്ത് ഫോണ് അപ്ഡേറ്റ് ചെയ്തില്ലെങ്കില് ഒക്ടോബര് 24 മുതല് സേവനമുണ്ടാകില്ല
ഇന്ത്യന് നിര്മിത ഐഫോണ് 15ന് എതിരെ വ്യാജ പ്രചരണവുമായി ചൈന
ഇന്ത്യക്കാര്ക്കെതിരെ ചൈനയിൽ വംശീയ അധിക്ഷേപം
'തെങ്കാശിയിലെ അത്ഭുതം' കൊട്ടാരക്കരയിലേക്കും, സോഹോയുടെ വമ്പന് ഗവേഷണ കേന്ദ്രം ഉടന്
പ്രതീക്ഷിക്കുന്നത് 1,000 ത്തോളം തൊഴിലവസരങ്ങള്
ഉല്പ്പന്നം വാങ്ങുന്ന ചാറ്റിലൂടെ തന്നെ പണമയക്കാം; പുതിയ ഫീച്ചറുമായി വാട്സാപ്പ്
ക്രെഡിറ്റ്, ഡെബിറ്റ് കാര്ഡുകള്, നെറ്റ്ബാങ്കിംഗ് എന്നിവ ഉപയോഗിച്ചും ബിസിനസ് അക്കൗണ്ടുകള് വഴിയുള്ള സേവനങ്ങള്ക്ക്...
കിടിലന് ഓഫറുകളുമായി ജിയോ എയർ ഫൈബര് എത്തി; സവിശേഷതകള് അറിയാം
599 രൂപ മുതല് പ്ലാനുകള്
ഏഥര് എനര്ജിയില് ഓഹരി സ്വന്തമാക്കാന് സീറോദയുടെ നിഖില് കാമത്ത്
അടുത്തിടെ നസാറ ടെക്നോളജീസില് 100 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു
ഐ ഫോണ് 15 ല് വരെ ഉപയോഗിച്ചിട്ടുള്ള ഇന്ത്യന് നിര്മിത ജി.പി.എസ് എന്താണ്?
സ്മാര്ട്ട്ഫോണുകളില് ഇനി ഇന്ത്യയുടെ സ്വന്തം ജി.പി.എസ് മാത്രമായേക്കും