You Searched For "axis bank"
ആക്സിസ് ബാങ്ക് 'ഓപ്പണ്‍'; നൂറിലധികം ബാങ്കിംഗ് സേവനങ്ങള്‍ ഒറ്റ ആപ്പില്‍
എല്ലാ ബാങ്കിംഗ് സേവനങ്ങളും വായ്പയും മൊബൈലിലൂടെ അതിവേഗം
നിരവധി സൗജന്യങ്ങളുമായി ആക്സിസ് ബാങ്ക് ഇൻഫിനിറ്റി സേവിങ്സ് അക്കൗണ്ട്
മിനിമം ബാലൻസ് വേണ്ട, സൗജന്യ ഡെബിറ്റ് കാർഡ്, ആഭ്യന്തര ഇടപാടുകൾക്ക് ഉള്ള ഫീസിൽ മറ്റ് ചാർജ്ജുകൾ ഇല്ല
ഫ്ളിപ്കാര്‍ട്ടിലൂടെ അഞ്ച് ലക്ഷം രൂപ വരെ വ്യക്തിഗത വായ്പ
30 സെക്കന്റിനുള്ളില്‍ ലോണ്‍ ഒരുക്കാന്‍ ആക്സിസ് ബാങ്ക് സഹകരണം
നാലം പദത്തില്‍ 5,728 കോടി രൂപ അറ്റ നഷ്ടവുമായി ആക്സിസ് ബാങ്ക്
സിറ്റി ബാങ്ക് ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ചെലവുകളാണ് ഈ നഷ്ടത്തിലേക്ക് നയിച്ചത്
അറ്റാദായത്തില്‍ 60 ശതമാനത്തിലേറെ വളര്‍ച്ച നേടി ആക്സിസ്, ഐഡിബിഐ ബാങ്കുകള്‍
ബാങ്കിന്റെ റിസള്‍ട്ട് ഓഹരികളില്‍ വലിയ ചലനമാണ് ഉണ്ടാക്കിയിരിക്കുന്നത്
ആക്സിസ് ബാങ്കും ഓപ്പണും കൈകോര്‍ക്കുന്നു; സംരംഭകര്‍ക്ക് എല്ലാ സേവനങ്ങളും ഇനി ഒരുകുടക്കീഴില്‍
ഓപ്പണിന്റെ സമ്പൂര്‍ണ സമ്പത്തിക ഓട്ടോമെഷന്‍ സംവിധാനങ്ങളുടെ പിന്തുണയോടെ ബിസിനസ് സമൂഹത്തിന് ആക്സിസ് ബാങ്കിന്റെ സമഗ്ര...
റീപോ നിരക്കുയരാന്‍ കാത്തിരുന്നില്ല, ഫിക്സഡ് ഡെപ്പോസിറ്റ് നിരക്കുയര്‍ത്തി ആക്സിസ് ബാങ്ക്
6.9 ശതമാനം വരെ ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കും
ഇന്ത്യയുടെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കിന്റെ ഓഹരികൾ വാങ്ങാം
ആക്സിസ് ബാങ്കിന്റെ കറന്റ് അക്കൗണ്ട്, സേവിംഗ്സ് അക്കൗണ്ടുകളിൽ 19.3 % വളർച്ച, നിഷ്ക്രിയ ആസ്തികൾ കുറയുന്നു
കുറഞ്ഞ പലിശ നിരക്ക് ഉയര്‍ത്തി ബാങ്കുകള്‍, വായ്പകള്‍ക്ക് ചെലവേറും
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിലേക്ക് ആര്‍ബിഐ മാറിയതോടെയാണ് ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തിയത്
സിറ്റിബാങ്കിന്റെ ഇന്ത്യന്‍ കണ്‍സ്യൂമര്‍ ബിസിനസ് ആക്സിസ് ഏറ്റെടുക്കുന്നു, 12,325 കോടിയുടെ ഇടപാട്
ഇടപാടിലൂടെ രാജ്യത്തെ ക്രെഡിറ്റ് കാര്‍ഡ് ദാതാക്കളില്‍ മുന്‍നിരയിലേക്ക് ആക്സിസ്
സാമ്പത്തിക സേവനങ്ങള്‍ക്കായി എയര്‍ടെല്ലും ആക്സിസ് ബാങ്കും ഒന്നിക്കുന്നു
ബൈ നൗ പേ ലേറ്റര്‍, തല്‍ക്ഷണ വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് തുടങ്ങിയ സേവനങ്ങള്‍ എയര്‍ടെല്‍ വരിക്കാര്‍ക്ക് ലഭ്യമാവും
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി ആക്സിസ് ബാങ്ക്
പുതുക്കിയ നിരക്കുകള്‍ അറിയാം