You Searched For "cricket"
കൊച്ചിയില്‍ ₹ 450 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം, അത്യാധുനിക സ്പോർട്സ് സിറ്റി, കെ.സി.എ യുടെ പദ്ധതിക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഉടന്‍
പദ്ധതിക്ക് ബി.സി.സി.ഐ യുടെ അംഗീകാരമുണ്ട്
കോലിയോ സച്ചിനോ അല്ല, ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ കളിക്കാരന് ഒരു 'സര്‍പ്രൈസ് എന്‍ട്രി'
ഇന്ത്യയിലെ ക്രിക്കറ്റ് രംഗത്തെ നയിക്കുന്ന ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ...
ലോകകപ്പ് ടിവിയില്‍ കാണിച്ച് 'കടത്തിലായി', പൈസ തിരിച്ചു തരണമെന്ന് സ്റ്റാര്‍ ഗ്രൂപ്പ്
പരസ്യ വരുമാനത്തിന്റെ 90 ശതമാനത്തിലധികം വരുന്നത് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ നിന്നാണ്
ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റേഡിയം കേരളത്തിന് തൊട്ടടുത്ത് വരുന്നു; മോദിയുടെ റെക്കോഡ് തകരും
കേരളത്തില്‍ നിന്നുള്ള അകലം വെറും 35 കിലോമീറ്റര്‍
കേരള മോഡല്‍ 'ഐ.പി.എല്‍' ടീമിനെ സ്വന്തമാക്കാന്‍ സഞ്ജു സാംസണും മുത്തൂറ്റ് ഗ്രൂപ്പും; കോര്‍പറേറ്റ് വമ്പന്മാരും രംഗത്ത്
സ്പോര്‍ട്സ് ബിസിനസില്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിച്ച് കേരളത്തിലെ കോര്‍പറേറ്റ് കമ്പനികള്‍
ടി-20 ലോകകപ്പ് കാണാന്‍ ആള് കുറഞ്ഞു? പ്രതീക്ഷിച്ച വരുമാനത്തിന്റെ 25 ശതമാനവും നഷ്ടമെന്ന് കമ്പനികള്‍
സൂപ്പര്‍ എട്ട് തുടങ്ങുമ്പോള്‍ മെച്ചപ്പെടുമെന്ന് പ്രതീക്ഷ
ഇന്ത്യാ-പാക് ലോകകപ്പ്: 10 സെക്കന്റിന്റെ പരസ്യത്തിന് കണ്ണുതള്ളുന്ന ചെലവ്, കണക്കുകള്‍ ഇങ്ങനെ
ചിരവൈരികള്‍ ജൂണ്‍ ഒമ്പതിന് ഏറ്റുമുട്ടും
പാകിസ്ഥാനെ 'എറിഞ്ഞു വീഴ്ത്തി': താരമായി ഈ പ്രവാസി ടെക്കി
മികച്ച പ്രകടനത്തിലൂടെ കമ്പനിയുടെ പേരുയര്‍ത്തിയ ജീവനക്കാരന് 40 ശതമാനം ശമ്പളവര്‍ധന നല്‍കണമെന്നാണ് ഒരാള്‍ കുറിച്ചത്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഹോം മത്സരങ്ങള്‍ക്കുള്ള സംപ്രേഷണാവകാശം സ്വന്തമാക്കി 'റിലയന്‍സ്'
സംപ്രേഷണാവകാശം സ്വന്തമാക്കിയത് ₹6,000 കോടിയ്ക്ക്
ആംസ്റ്റര്‍ഡാമില്‍ ഇനി ഇന്ത്യന്‍ രുചി; പുതിയ ഇന്നിംഗ്സുമായി സുരേഷ് റെയ്ന
യൂറോപ്യന്‍ ജനതയ്ക്ക് ഇന്ത്യന്‍ ഭക്ഷണമൊരുക്കി റെയ്നയുടെ റസ്റ്റോറന്റ്
കൂടുതല്‍ പണം ഇന്ത്യയ്ക്ക്; ഐ.സി.സിയുടെ വരുമാന വീതംവയ്പ്പില്‍ പാകിസ്ഥാന് അതൃപ്തി
ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായാണ് ഐ.സി.സിയുടെ ധനകാര്യസമിതി മേധാവി
മൂല്യം ₹600 കോടി; ബ്രാന്‍ഡുകളുടെ ക്രീസില്‍ സച്ചിന് ഇപ്പോഴും മാസ്റ്റര്‍ ബ്ലാസ്റ്റര്‍
ബ്രാന്‍ഡ് മൂല്യത്തില്‍ ഇപ്പോഴും മുന്‍നിരയില്‍ സച്ചിന്