You Searched For "electric scooters"
ഒല സ്കൂട്ടറിനൊപ്പം ചാര്‍ജര്‍ വാങ്ങിയവര്‍ക്ക് 9,000-19,000 രൂപ തിരികെ നല്‍കുമെന്ന് കമ്പനി
ചാര്‍ജര്‍ ഒരു ആഡ്-ഓണ്‍ സേവനമായി അവതരിപ്പിച്ച് കമ്പനി വിറ്റഴിച്ചു
വാടക സൈക്കിളിന് ആവശ്യം കുറയുന്നു, ഇ-സ്കൂട്ടറിന് കൂടുന്നു
10,000 സൈക്കിളുകള്‍ വാടകയ്ക്കു നല്കുന്ന കമ്പനികള്‍ ഇനി ഇലക്ട്രിക് സ്കൂട്ടറുകള് വാടകക്ക് നല്‍കുന്നത് വര്‍ധിപ്പിക്കും
മലയാളികള്‍ പുറത്തിറക്കിയ സ്കൂട്ടറുകളുടെ എസ്യുവി 'ഇന്‍ഡി'
ഇന്‍ഡിയുടെ വലിയൊരു സവിശേഷത 14 ഇഞ്ച് വീലുകളാണ്
ഏഷ്യയും കടന്ന് യൂറോപ്പിലേക്ക്, കയറ്റുമതിക്കൊരുങ്ങി ഒല
രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ ഏഴാമതാണ് ഓല
കോഴിക്കോട് ഇലക്ട്രിക് സ്കൂട്ടറുകള് കത്തിനശിച്ചു
ഇന്ന് ഉച്ചയോടെയുണ്ടായ തീപിടിത്തത്തില്‍ 10 ഇലക്ട്രിക് സ്കൂട്ടറുകളാണ് കത്തിനശിച്ചത്
വില വര്‍ധനവൊന്നും പ്രശ്നമല്ല; രാജ്യത്തെ വാഹന വില്‍പ്പന ഉയരുന്നു
അതേ സമയം തീപിടുത്ത വാര്‍ത്തകളെ തുടര്‍ന്ന് ഇലക്ട്രിക് സ്കൂട്ടര്‍ ബുക്കിംഗ് ഇടിഞ്ഞു
കേരളത്തിലും ജനപ്രിയമായി ഇലക്ട്രിക് സ്കൂട്ടര്‍, കാത്തിരിപ്പ് കാലാവധി നീളുന്നു
ആവശ്യക്കാരേറിയതോടെ സംസ്ഥാനത്ത് ഇലക്ട്രിക് സ്കൂട്ടറുകളുടെ ഡീലര്‍ഷിപ്പ് കേന്ദ്രങ്ങളും വര്‍ധിച്ചു
ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ച് ഒല ഇലക്ട്രിക്
തീപിടിത്തങ്ങളുടെ പശ്ചാത്തലത്തില്‍ ഓകിനാവയും പ്യുവര്‍ ഇവിയും നേരത്തെ ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ചിരുന്നു
ഇലക്ട്രിക് സ്കൂട്ടറുകള് തിരിച്ചുവിളിച്ച് ഒകിനാവ ഓട്ടോടെക്
തങ്ങളുടെ മോഡലയാ പ്രൈസ് പ്രോ സ്കൂട്ടറിന്റെ 3,215 യൂണിറ്റുകളാണ് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കള്‍ തിരിച്ചുവിളിച്ചത്
ഇതാ, വിപണിയിലെ മികച്ച ഇലക്ട്രിക് സ്കൂട്ടറുകള്
പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളടക്കം നിരവധി കമ്പനികളാണ് ഇലക്ട്രിക് സ്കൂട്ടറുകളും ബൈക്കുകളുമായി വിപണിയിലുള്ളത്.
ഇ-സ്കൂട്ടര്‍ കമ്പനി ഏഥറില്‍ ഓഹരി പങ്കാളിത്തം ഉയര്‍ത്താന്‍ ഹീറോ മോട്ടോകോര്‍പ്, നിക്ഷേപം 420 കോടിയുടേത്
നിലവില്‍ ഏഥറില്‍ 34.8 ശതമാനം ഓഹരി പങ്കാളിത്തമാണ് ഹീറോയ്ക്ക് ഉള്ളത്.
ക്ലാസി ലുക്കിൽ ബ്രിട്ടീഷ് ഇ-സ്കൂട്ടര്‍ ഇലക്റ്റ എത്തി, വിശദാംശങ്ങള്‍ അറിയാം
ഒറ്റച്ചാര്‍ജില്‍ 150 കി.മീറ്റര്‍ ആണ് ദൂരപരിധി