Federal Bank
ഫെഡറല്‍ ബാങ്കിന് സെപ്റ്റംബര്‍ പാദത്തില്‍ മികച്ച വായ്പാ, നിക്ഷേപ വളര്‍ച്ച; ഓഹരി റെക്കോഡില്‍
ജൂണ്‍ പാദത്തില്‍ ബാങ്കിന്റെ ബിസിനസ് നാല് ലക്ഷം കോടി കവിഞ്ഞിരുന്നു
ബാങ്കുകള്‍ കസറി; തിളങ്ങി ചന്ദ്രയാന്‍ ഓഹരികളും, നിഫ്റ്റി 19,400 ഭേദിച്ചു
അദാനി ഓഹരികള്‍ക്ക് ക്ഷീണം, മുന്നേറി ഫെഡറല്‍ ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും, ജിയോ ഫിന് ഇന്നും ഇടിഞ്ഞു
സ്ഥിര നിക്ഷേപങ്ങള്‍ക്ക് പുതിയ ഓഫറുമായി ഫെഡറല്‍ ബാങ്ക്
'ആശ്രിതത്വം അവസാനിപ്പിക്കുക' എന്ന ബാങ്കിന്റെ പുതിയ ക്യാമ്പയിനിന്റെ ഭാഗമായാണിത്
ഐ.പി.ഒയ്ക്ക് അപേക്ഷിച്ച് ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന
പുതിയ ഓഹരികളിറക്കി ₹750 കോടി സമാഹരിക്കും
ക്യു.ഐ.പി: ₹3,000 കോടി സമാഹരിച്ച് ഫെഡറല്‍ ബാങ്ക്
രണ്ടു രൂപ മുഖവിലയുള്ള 23.04 കോടി ഓഹരികളാണ് വിറ്റഴിച്ചത്
ഫെഡറല്‍ ബാങ്ക് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വഴി ₹960 കോടി സമാഹരിക്കാനൊരുങ്ങുന്നു
ജൂലൈ 21 ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമാകും
ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന ഐ.പി.ഒയ്ക്ക് വീണ്ടും അപേക്ഷിക്കും
കഴിഞ്ഞ വര്‍ഷം ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും നടത്താതിരുന്നതിനാല്‍ കാലഹരണപ്പെട്ടിരുന്നു
ഐ.ടി ഓഹരികളുടെ 'വെള്ളി'ത്തിളക്കം; സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരത്തില്‍
സെന്‍സെക്സ് 66,000 കടന്നു, നിഫ്റ്റി 19,500 ഭേദിച്ചു; തിളങ്ങി കല്യാൺ ജുവലേഴ്സും സ്കൂബിഡേയും
സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി: റിപ്പോര്‍ട്ട് നിഷേധിച്ച് ശാലിനി വാര്യര്‍
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്റെ കാലാവധി കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു
66,000ല്‍ തൊട്ടിറങ്ങി സെന്‍സെക്സ്; ഇന്ന് ഒറ്റ ദിവസത്തെ നഷ്ടം ₹5.88 ലക്ഷം കോടി
19,500 കടന്ന നിഫ്റ്റിയും താഴേക്കിറങ്ങി; ബാങ്ക് നിഫ്റ്റി പിടിച്ചുനിന്നു, ഫെഡറല്‍ ബാങ്കും ധനലക്ഷ്മി ബാങ്കും 5%
ഫെഡറല്‍ ബാങ്കിന് ₹854 കോടി ലാഭം; ഓഹരി വില 5.4% ഇടിഞ്ഞു
₹4 ലക്ഷം കോടി കടന്ന് മൊത്തം ബിസിനസ്, ബാങ്ക് ഈ വര്‍ഷം ₹4,000 കോടി വരെ സമാഹരിക്കും; ഫെഡ്ഫിന ഐ.പി.ഒ ഈവർഷം
ഫെഡറൽ ബാങ്കിന് ജൂൺ പാദത്തിൽ വായ്പാ, നിക്ഷേപങ്ങളില്‍ മികച്ച വളർച്ച
നാലാം പാദത്തിൽ റെക്കോഡ് അറ്റാദായം നേടിയിരുന്നു, ഓഹരിയിൽ നേരിയ വളർച്ച