Federal Bank - Page 4
ഫെഡറല്‍ ബാങ്ക് പ്രിഫറന്‍ഷ്യല്‍ ഓഹരികള്‍ വഴി ₹960 കോടി സമാഹരിക്കാനൊരുങ്ങുന്നു
ജൂലൈ 21 ന് നടക്കുന്ന ബോര്‍ഡ് മീറ്റിംഗില്‍ തീരുമാനമാകും
ഫെഡറല്‍ ബാങ്കിന്റെ ഫെഡ്ഫിന ഐ.പി.ഒയ്ക്ക് വീണ്ടും അപേക്ഷിക്കും
കഴിഞ്ഞ വര്‍ഷം ഐ.പി.ഒയ്ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും നടത്താതിരുന്നതിനാല്‍ കാലഹരണപ്പെട്ടിരുന്നു
ഐ.ടി ഓഹരികളുടെ 'വെള്ളി'ത്തിളക്കം; സെന്‍സെക്സും നിഫ്റ്റിയും പുതിയ ഉയരത്തില്‍
സെന്‍സെക്സ് 66,000 കടന്നു, നിഫ്റ്റി 19,500 ഭേദിച്ചു; തിളങ്ങി കല്യാൺ ജുവലേഴ്സും സ്കൂബിഡേയും
സൗത്ത് ഇന്ത്യന്‍ ബാങ്ക് എം.ഡി: റിപ്പോര്‍ട്ട് നിഷേധിച്ച് ശാലിനി വാര്യര്‍
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണന്റെ കാലാവധി കഴിഞ്ഞ മേയ് 31ന് അവസാനിച്ചിരുന്നു
66,000ല്‍ തൊട്ടിറങ്ങി സെന്‍സെക്സ്; ഇന്ന് ഒറ്റ ദിവസത്തെ നഷ്ടം ₹5.88 ലക്ഷം കോടി
19,500 കടന്ന നിഫ്റ്റിയും താഴേക്കിറങ്ങി; ബാങ്ക് നിഫ്റ്റി പിടിച്ചുനിന്നു, ഫെഡറല്‍ ബാങ്കും ധനലക്ഷ്മി ബാങ്കും 5% നഷ്ടത്തില്‍
ഫെഡറല്‍ ബാങ്കിന് ₹854 കോടി ലാഭം; ഓഹരി വില 5.4% ഇടിഞ്ഞു
₹4 ലക്ഷം കോടി കടന്ന് മൊത്തം ബിസിനസ്, ബാങ്ക് ഈ വര്‍ഷം ₹4,000 കോടി വരെ സമാഹരിക്കും; ഫെഡ്ഫിന ഐ.പി.ഒ ഈവർഷം
ഫെഡറൽ ബാങ്കിന് ജൂൺ പാദത്തിൽ വായ്പാ, നിക്ഷേപങ്ങളില്‍ മികച്ച വളർച്ച
നാലാം പാദത്തിൽ റെക്കോഡ് അറ്റാദായം നേടിയിരുന്നു, ഓഹരിയിൽ നേരിയ വളർച്ച
ഫെഡറല്‍ ബാങ്ക്: സി. ബാലഗോപാല്‍ വിരമിച്ചു; എ.പി. ഹോതാ പുതിയ ചെയര്മാന്
എ.പി. ഹോതായുടെ നിയമനത്തിന് റിസര്‍വ് ബാങ്കിന്റെ അനുമതി
ഫെഡറല്‍ ബാങ്ക് പണിമുടക്ക്: ജനങ്ങള്‍ ബുദ്ധിമുട്ടിലാകരുതെന്നു കോടതി
പി.ചിദംബരം ഫെഡറല്‍ ബാങ്ക് അസോസിയേഷനുവേണ്ടി ഹാജരായി ; കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും
നിക്ഷേപിക്കാം ഹരിത എഫ്.ഡിയില്‍; പ്രകൃതിസംരക്ഷണത്തിന് കൈകോര്‍ക്കാം
നേടാം ഉയര്‍ന്ന പലിശനിരക്ക്; നിക്ഷേപം ഉപയോഗിക്കുക പ്രകൃതി സൗഹൃദപദ്ധതികള്ക്ക് വായ്പ നല്കാന്
ഡിജിറ്റല്‍ കുതിപ്പില്‍ കേരള ബാങ്കുകള്‍
രാജ്യത്ത് ഏറ്റവുമധികം ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്ന സംസ്ഥാനമെന്ന പട്ടം കേരളത്തിനാണ്
ഫെഡറല്‍ ബാങ്കില്‍ ഇ-ബാങ്ക് ഗ്യാരന്റി സൗകര്യം
നടപടിക്രമങ്ങളെല്ലാം ഡിജിറ്റല്‍; കടലാസ് നടപടികളില്ല, പ്രിന്റും എടുക്കേണ്ട