You Searched For "govt"
എല്‍ഐസി ഐപിഒ മെയ് മാസത്തിലോ?
മെയ് 12ന് അപ്പുറത്തേക്ക് ഐപിഒ നീണ്ടാല്‍ അനുമതി തേടി വീണ്ടും സെബിയെ സമീപിക്കേണ്ടിവരും
ഇനി വാഹനങ്ങളില്‍ ഫിറ്റ്നസ് വിശദാംശങ്ങളും പ്രദര്‍ശിപ്പിക്കണം
15 വര്‍ഷത്തിലേറെ പഴക്കമുള്ള 17 ലക്ഷത്തിലധികം മീഡിയം, ഹെവി വാഹനങ്ങളാണ് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഓടുന്നത്
ഉപരോധങ്ങള്‍ മറികടക്കാന്‍ ഇന്ത്യയും റഷ്യയും രൂപ-റൂബ്ള്‍ വ്യാപാരം അനുവദിച്ചേക്കും
യുഎസ്എസ്ആര്‍ കാലത്തെ വ്യാപാര രീതി ഇരു രാജ്യങ്ങളും പരിഗണിക്കുകയാണ്
ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പ്പന ജനുവരി ഒന്നുമുതല്‍
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനുള്ള കടപത്രങ്ങളാണ് ഇലക്ടറല്‍ ബോണ്ടുകള്‍.
ഉപഭോക്തൃ നിയമം; അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍
സംസ്ഥാന ഉപഭോക്തൃ കമ്മീഷനുകളുടെ അധികാര പരിധി കുറയ്ക്കുന്നതാണ് പുതിയ ഭേദഗതി
ഡയറക്റ്റ് സെല്ലിംഗിലെ പിരമിഡ് സ്കീമിനും മണി സര്‍ക്കുലേഷനും നിരോധനം; ശിക്ഷ കടുപ്പിക്കും
എന്താണ് പിരമിഡ് സ്കീം, ആര്‍ക്കൊക്കെ നിരോധനം ബാധകമാകും? എന്ത്കൊണ്ട് സര്‍ക്കാര്‍ ഇതിനെ വിലക്കുന്നു?
ഇനി രോഗിയുടെ അരികിലെത്തും മൊബീല്‍ കണ്ടെയ്നര്‍ ഹോസ്പിറ്റല്‍; പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍
പിഎം ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് ഇന്‍ഫ്രാസ്ട്രക്ചര്‍ മിഷന്റെ ഭാഗമായുള്ള 64,180 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമാണിത്
സഹകരണ മേഖലയില്‍ പുതിയ നയം വരും, സംസ്ഥാനങ്ങളോട് 'യുദ്ധ'ത്തിനി്ല്ല: അമിത്ഷാ
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങളുടെ എണ്ണം അഞ്ചു വര്‍ഷം കൊണ്ട് മൂന്നു ലക്ഷമാക്കും
ക്ലീന്‍ എനര്‍ജിയിലേക്ക് നടന്നടുത്ത് ഇന്ത്യ; പുതിയ ഗ്രിഡ് സ്കെയില്‍ ബാറ്ററി സ്റ്റോറേജ് സിസ്റ്റം കൂടി
14 ജിഡബ്ല്യുഎച്ച് ഗ്രിഡ്-സ്കെയ്ല്‍ ബാറ്ററി സ്റ്റോറേജ് ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊര്‍ജ പാര്‍ക്കില്‍.
26000 കോടിയുടെ പിഎല്‍ഐ സ്കീം വരുമ്പോള്‍ ഓട്ടൊമൊബൈല്‍ മേഖലയ്ക്ക് നേട്ടങ്ങളെന്തെല്ലാം?
വരാനിരിക്കുന്നത് 7.5 ലക്ഷം തൊഴിലവസരങ്ങള്‍.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വാഹനം ഉപയോഗിക്കുന്നുണ്ടോ? എങ്കില്‍ ഭാരത് സീരീസിനെ കുറിച്ച് അറിയണം
ഭാരത് സീരീസില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഇന്ത്യയിലെവിടെയും ഉപയോഗിക്കാന്‍ സാധിക്കും
എല്ലാപരിധികളും ലംഘിച്ച് ട്വിറ്റര്‍; ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് മേല്‍ കുരുക്ക് മുറുകുമോ?
വിവാദ ഹാഷ്ടാഗിലുള്ള 257 ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടിട്ട് 126 അക്കൗണ്ടുകളാണ് ട്വിറ്റര്‍ ബ്ലോക്ക്...