You Searched For "Hyundai"
ഹ്യുണ്ടായ് ഇന്ത്യ ഐ.പി.ഒ പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു, ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ, ₹ 25,000 കോടി സമാഹരണം ലക്ഷ്യം
ഒക്ടോബർ 15 മുതല്‍ 17 വരെ റീട്ടെയിൽ നിക്ഷേപകര്‍ക്ക് ഐ.പി.ഒ സബ്സ്ക്രിപ്ഷനുകൾ സ്വീകരിക്കാം
എല്‍.ഐ.സിയുടെ റെക്കോഡ് പഴങ്കഥയാകും; ഹ്യൂണ്ടായിയുടെ ഐ.പി.ഒയ്ക്ക് ഗ്രീന്‍ സിഗ്നല്‍
ഓഹരിവിപണിയിലേക്ക് ഇന്ത്യയില്‍ ഒരു കാര്‍ നിര്‍മാണ കമ്പനി എത്തുന്നത് 20 വര്‍ഷങ്ങള്‍ക്കു ശേഷമാണ്
ചേട്ടന്മാര്ക്ക് ആകാമെങ്കില്‍ എനിക്കുമാകാം; വില്‍പ്പനയില്‍ രണ്ടാമതുള്ള മോഡലിന്റെ അഡ്വഞ്ചര്‍ എഡിഷനുമായി ഹ്യൂണ്ടായ്
സാധാരണ കാറുപോലെ ഉപയോഗിക്കാവുന്നതും എന്നാല്‍ ഓഫ്റോഡ് യാത്രകള്‍ക്ക് അനുയോജ്യമായ രീതിയിലുമാണ് വാഹനത്തിന്റെ നിര്‍മാണം
കിടിലന്‍ അൽകസാർ ഫെയ്സ്ലിഫ്റ്റിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹ്യുണ്ടായ്; ഫീച്ചേഴ്സും ബുക്കിംഗ് തുകയും അറിയാം
40 സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകള്‍ അടക്കം മൊത്തം 70 ലധികം സുരക്ഷാ സവിശേഷതകള്‍ വാഹനത്തിന് ഉണ്ടാകും
25,000 കോടിയുടെ ഐ.പി.ഒ തീരുമാനത്തിന് പിന്നാലെ നാല് ഇലക്ട്രിക് കാറുകളുമായി ഹ്യുണ്ടായ്
ജനപ്രിയ മോഡലായ ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് അടുത്ത വര്‍ഷം
ഹ്യുണ്ടായ് ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്; ഐ.പി.ഒ ഉടന്‍
മാരുതി സുസുകി കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ
പുതുവര്‍ഷാരംഭത്തില്‍ നിരത്ത് കീഴടക്കാന്‍ എത്തുന്നത് ഈ പുത്തന്‍ കാറുകള്‍
വര്‍ഷങ്ങളായി ഇന്ത്യന്‍ കാര്‍ വിപണിയില്‍ തിളങ്ങുന്ന മോഡലായ മാരുതി സുസുക്കി വാഗണ്‍ ആറിന്റെ പുത്തന്‍ പതിപ്പും ഉടനെത്തും
എസ്.യു.വികളെ പരിഷ്കാരികളാക്കാന്‍ ഹ്യുണ്ടായ്; നാല് മോഡലുകള്‍ ഉടനെത്തും
ജനപ്രിയ മോഡലായ ക്രെറ്റയുടെ ഇ.വിയും എത്തിയേക്കും
ആമസോണ്‍ വഴി ഇനി ഹ്യുണ്ടായ് കാറും വാങ്ങാം
പുതിയ ഹ്യുണ്ടായ് കാറുകളില്‍ ആമസോണിന്റെ അലക്സാ വോയ്സ് അസിസ്റ്റന്റും
സുരക്ഷയില്‍ വലിയ ചുവടുവയ്പ്പുമായി ഹ്യുണ്ടായ്; ക്രാഷ് ടെസ്റ്റില്‍ കരുത്ത് തെളിയിച്ച് വെര്‍ണ
കമ്പനിയുടെ എല്ലാ മോഡലുകളിലും ഇനി 6 എയര്‍ബാഗുകള്‍ ലഭ്യം
പുതിയ കാർ സുരക്ഷാ സംവിധാനം സ്വാഗതം ചെയ്ത് മാരുതിയും ഹ്യൂണ്ടായിയും
ഭാരത് എന്‍.സി.എ.പി മാനദണ്ഡം ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും
കഴിഞ്ഞവർഷം ഏറ്റവുമധികം വിറ്റഴിഞ്ഞ 10 കാറുകൾ; ഒന്നാമൻ മാരുതി സുസുക്കി വാഗൺ ആർ
ടോപ് 10ൽ ഏഴും മാരുതി; ഏറ്റവും സ്വീകാര്യതയുള്ള എസ്.യു.വി ടാറ്റാ നെക്സോൺ