Begin typing your search above and press return to search.
You Searched For "Immigration"
കൊച്ചി വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ 20 സെക്കന്‍ഡ് മാത്രം, ടെസ്റ്റ് റണ്‍ തിങ്കളാഴ്ച മുതല്‍
യാത്രക്കാര്‍ക്ക് നീണ്ട കാത്തുനില്‍പ്പ് ഒഴിവാക്കാം
കുടിയേറ്റക്കാര്‍ക്ക് കടിഞ്ഞാണിടാന്‍ ഋഷി സുനക്; വീസ ചട്ടം കര്‍ശനമാക്കി
വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലവസരങ്ങള്‍ക്കായി യു.കെയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കും തിരിച്ചടി
സന്ദര്‍ശക വീസകളുടെ പ്രോസസിംഗ് വേഗത്തിലാക്കാന്‍ കാനഡ
വിവിധ ആവശ്യങ്ങള്‍ക്കായി കാനഡയില്‍ പ്രവേശിക്കുന്നവര്‍ക്കുള്ള സേവന നിലവാരം ഉയര്‍ത്തുക എന്നതാണ് ലക്ഷ്യം
താമസം മതിയാക്കി കാനഡ വിട്ട് പോരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
ജനസംഖ്യയും സാമ്പത്തിക വളര്‍ച്ചയും വര്‍ധിപ്പിക്കുന്നതിന് കുടിയേറ്റത്തെ ആശ്രയിക്കുന്ന രാജ്യമായ കാനഡയ്ക്ക് ഇത് കനത്ത ഭീഷണി
സിംഗപ്പൂരില്‍ നിന്ന് ഇനി പാസ്പോര്‍ട്ട് ഇല്ലാതെ പറക്കാം
ചാംഗി വിമാനത്താവളത്തിലാണ് പാസ്പോര്‍ട്ട് രഹിത ക്ലിയറന്‍സ് നടപ്പാക്കുന്നത്
കംപ്യൂട്ടര്‍ വിദഗ്ധര്‍ക്ക് കാനഡയില്‍ എക്സ്പ്രസ് എന്‍ട്രി
സയന്‍സ്, എന്‍ജിനീയറിംഗ്, കണക്ക് എന്നിവയില്‍ പരിചയസമ്പത്തുള്ള പുതുമുഖങ്ങള്‍ക്കും അവസരം