You Searched For "indian economy"
രാജ്യത്തെ സമ്പദ് വ്യവസ്ഥ മന്ദഗതിയിലാകും; 2023-24 ലെ വളര്‍ച്ചാ നിരക്ക് വെട്ടിക്കുറച്ച് എച്ച്എസ്ബിസി
നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 6.8 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്
ആഗോള ആഘാതങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ അതിജീവിക്കുന്നു: ശക്തികാന്ത ദാസ്
കടുത്ത സമ്മര്‍ദ്ദ സാഹചര്യങ്ങളെപ്പോലും നേരിടാന്‍ ബാങ്കുകള്‍ക്ക് ഇന്ന് കഴിയും
നാളെ ഇന്ത്യയുടെ രണ്ടാം പാദ ജിഡിപി കണക്ക് പുറത്തുവരും; വളര്‍ച്ചാ പ്രതീക്ഷ താഴ്ത്തി എസ്ബിഐ റിസര്‍ച്ച്
ക്രിസില്‍, ഇക്ര എന്നീ റേറ്റിംഗ് ഏജന്‍സികളും ബാങ്ക് ഓഫ് ബറോഡയുടെ ചീഫ് ഇക്കണോമിസ്റ്റും ഈ നിലപാടില്‍ തന്നെ.
ഇന്ത്യ ഇഴയുമ്പോള്‍ 10 ബില്യണ്‍ ഡോളറിന്റെ വ്യാപാര മിച്ചവുമായി ചൈന
35 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വ്യാപാര മിച്ചമാണ് ജൂലൈയില്‍ ചൈന നേടിയത്
25 വര്‍ഷത്തിനുളളില്‍ ഇന്ത്യ വികസിത രാജ്യമായി മാറും, 92% പേര്‍ക്കും ലോക്കല്‍ ബ്രാന്‍ഡുകളോട് പ്രിയം
കോവിഡിന് ശേഷം ഇപ്പോള്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്നത് രാജ്യത്തെ വിലക്കയറ്റമാണ്
സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകള്‍ തള്ളി നിര്‍മലാ സീതാരാമന്
ചൈനയിലെ 4,000 ബാങ്കുകള്‍ കടക്കെണിയിലായപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ കിട്ടാക്കടം കുറച്ചെന്ന് മന്ത്രി
ഇനിയും വേണം 132 വര്‍ഷങ്ങള്‍, ലിംഗസമത്വത്തില്‍ ഇന്ത്യ എത്തിനില്‍ക്കുന്നത് എവിടെയാണ്
വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ആഗോള ലിംഗ വ്യത്യാസ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 135 ആണ്. ഇന്ത്യയ്ക്ക് പിന്നില്‍...
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ; 13 ബില്യണ്‍ ഡോളറിന് അഞ്ചാം സ്ഥാനം നഷ്ടപ്പെട്ട് ഇന്ത്യ
വാങ്ങല്‍ ശേഷിയില്‍ ചൈനയ്ക്കും യുഎസിനും പിന്നില്‍ മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയുടേത്
''30 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഇക്കോണമി 30 ട്രില്യണ്‍ ഡോളറായി ഉയരും''
സമ്പദ്വ്യവസ്ഥ 9 വര്‍ഷത്തിനുള്ളില്‍ ഏകദേശം 6.5 ട്രില്യണ്‍ ഡോളറായി ഇരട്ടിയാകുമെന്നും കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി...
2025 ഓടെ ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമി ഒരു ട്രില്യണ്‍ ഡോളറായി മാറുമെന്ന് പ്രധാനമന്ത്രി
കോവിഡ് പ്രതിസന്ധിയില്‍നിന്നുള്ള സാമ്പത്തിക വീണ്ടെടുക്കലിനെ നയിച്ചത് ഡിജിറ്റല്‍ രംഗമെന്നും മോദി
നേരിട്ടുള്ള വിദേശ നിക്ഷേപം കുറയുന്നു, ഇന്ത്യക്ക് 7-ാം സ്ഥാനം
2021 ൽ മുൻ വർഷത്തെ അപേക്ഷിച്ച് 30 % കുറവ്, മൊത്തം ലഭിച്ചത് 45 ശതകോടി ഡോളർ
ജിസിസി രാജ്യങ്ങള്‍ മുഖം വീര്‍പ്പിച്ചാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കും, സാമ്പത്തിക രംഗം വഷളാകുമോ?
ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ പകുതിയോളം വരുന്നത് അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്