You Searched For "indian economy"
നേരിട്ടുള്ള വിദേശ നിക്ഷേപം കുറയുന്നു, ഇന്ത്യക്ക് 7-ാം സ്ഥാനം
2021 ൽ മുൻ വർഷത്തെ അപേക്ഷിച്ച് 30 % കുറവ്, മൊത്തം ലഭിച്ചത് 45 ശതകോടി ഡോളർ
ജിസിസി രാജ്യങ്ങള്‍ മുഖം വീര്‍പ്പിച്ചാല്‍ ഇന്ത്യക്ക് എന്ത് സംഭവിക്കും, സാമ്പത്തിക രംഗം വഷളാകുമോ?
ഇന്ത്യയിലേക്ക് അയക്കുന്ന പണത്തിന്റെ പകുതിയോളം വരുന്നത് അഞ്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്
സേവന മേഖലയുടെ പി എം ഐ റെക്കോര്‍ഡ് നിലയില്‍: സമ്പദ്ഘടന മെച്ചപ്പെടുന്ന സൂചന
പണപ്പെരുപ്പത്തിന്റെ വെല്ലുവിളികള്‍ അതിജീവിച്ചുള്ള മുന്നേറ്റം. നിര്‍മാണ മേഖലയില്‍ മാറ്റമില്ല
ജിഡിപി വളര്‍ച്ച 8.7 ശതമാനം; ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരുകയാണോ ?
2019- 20 നെ അപേക്ഷിച്ച് 1.53 ശതമാനം വര്‍ധന മാത്രമേ സമ്പദ് വ്യവസ്ഥയ്ക്ക് ഉണ്ടായിട്ടുള്ളു എന്നതാണ് യാഥാര്‍ത്ഥ്യം.
ഇന്ത്യന്‍ സമ്പദ്ഘടന തിരിച്ചുവരവിന്റെ പാതയില്‍?
ബാങ്ക് വായ്പ വളര്‍ച്ച നാലു വര്‍ഷത്തെ റിക്കോര്‍ഡ് നിലയില്‍, ഗതാഗത മേഖലയിലും ഉയര്‍ച്ച
2050 ഓടെ ഇന്ത്യ 30 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാകും, ഗൗതം അദാനി പറയാന്‍ കാരണമെന്ത്?
ഇന്ത്യക്ക് ഹരിത ഊര്‍ജ്ജ കയറ്റുമതിക്കാരനാകാനുള്ള സാധ്യതകള്‍ തുറക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം
ഇന്ത്യയിലെ എണ്ണ ഡിമാന്റ് എട്ട് ശതമാനം ഉയരുമെന്ന് റിപ്പോര്‍ട്ട്
ലോകത്തിലെ മൂന്നാമത്തെ വലിയ ഊര്‍ജ്ജ ഉപഭോക്താവായ ഇന്ത്യയുടെ എണ്ണ ആവശ്യകതയില്‍ പ്രതിദിനം 0.39 ദശലക്ഷം ബാരല്‍ ക്രൂഡ്...
തുടര്‍ച്ചയായ അഞ്ചാം മാസവും 1.3 ലക്ഷം കോടി പിന്നിട്ട് ജിഎസ്ടി വരുമാനം
ജനുവരിയിലേതിനേക്കാള്‍ ജിഎസ്ടി വരുമാനം കുറഞ്ഞു
സമ്പന്നരില്‍ നിന്ന് ചുങ്കം പിരിക്കുക, ദരിദ്രരില്‍ നിക്ഷേപിക്കുക!
142 ഇന്ത്യന്‍ ശതകോടീശ്വരന്മാര്, കൈവശം വച്ചിട്ടുള്ളത് രാജ്യത്തെ മറ്റുള്ള 555 ദശലക്ഷം ഇന്ത്യക്കാരേക്കാള്‍ സമ്പത്ത്
100 ഡോളറും കടന്ന് ക്രൂഡ് ഓയ്ല്‍ വില, യുക്രൈന്-റഷ്യ സംഘര്‍ഷത്തില്‍ ഇന്ത്യയെ കാത്തിരിക്കുന്നത് എന്തൊക്കെ?
യുക്രൈന്-റഷ്യ സംഘര്‍ഷത്തില്‍ ക്രൂഡ് ഓയ്ല്‍ കുതിച്ചുയരുമ്പോള്‍ ഇന്ത്യയെ എങ്ങനെ ബാധിക്കും, അറിയാം
'ഇന്ത്യ വളരുന്നു, 2030 ല്‍ ഏഷ്യയിലെ രണ്ടാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകു'മെന്ന് പ്രവചനം
ജപ്പാന് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് ഗവേഷണ സ്ഥാപനമായ ഐ എച് എസ് മാക്കിറ്റ്
ലോകബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് മുന്നറിയിപ്പ് നല്കുന്നു: 2023 വരെ മാന്ദ്യം തുടരും
സമീപഭാവിയില്‍ ലോകത്ത് വളര്‍ച്ച പ്രകടമാകുമെങ്കിലും പിന്നീട് മാന്ദ്യം പിടിമുറുക്കാന്‍ സാധ്യതയുണ്ടെന്ന് ലോക ബാങ്ക് ചീഫ്...