Inflation
2050 ആകുമ്പോള്‍ ഇന്നത്തെ ₹ 1 കോടിയുടെ മൂല്യം 17.41 ലക്ഷം, പണപ്പെരുപ്പം വാങ്ങല്‍ ശേഷിയെ ബാധിക്കുന്നത് എങ്ങനെ?
1950 ൽ 10 ഗ്രാമിന് 99 രൂപ മാത്രമായിരുന്നു സ്വർണത്തിന്റെ വില
ലോകം ഭയക്കുന്നത് പണപ്പെരുപ്പം, ഇന്ത്യക്ക് പേടി തൊഴിലില്ലായ്മ
ജനങ്ങള്‍ക്കിടയില്‍ ശുഭാപ്തി വിശ്വാസം കുറയുന്നെന്ന് സര്‍വേ
പച്ചക്കറികളുടെയും പയറുവർഗങ്ങളുടെയും വില കൂടി; ജൂണിൽ പണപ്പെരുപ്പം 5.08 ശതമാനമായി
ഉരുളക്കിഴങ്ങ്, ഉള്ളി, തക്കാളി വിലകളില്‍ വന്‍ വര്‍ധന
യു.എസില്‍ പണപ്പെരുപ്പം കുറയുന്നതായി ഫെഡ് റിസര്‍വ്
തൊഴിൽ വിപണിയും സമ്പദ്വ്യവസ്ഥയും ക്രിയാത്മകമായ വളര്‍ച്ച നേടുന്നു
വിലക്കയറ്റം: ഇന്ത്യയിലെ ഓരോ കുടുംബവും ചെലവിടേണ്ടി വരുന്നത് 18 ശതമാനം അധികം
ചെലവ് നടത്തിക്കൊണ്ടു പോകാന്‍ പ്രയാസപ്പെടുന്നുവെന്നാണ് സര്‍വേയില്‍ പങ്കെടുത്തവരില്‍ 34 ശതമാനവും വിശദീകരിച്ചത്
പണപ്പെരുപ്പം കുറയുമ്പോഴും ആശങ്കയായി ഭക്ഷ്യ വിലക്കയറ്റം; കേരളത്തില്‍ ദേശീയ ശരാശരിക്കു മുകളില്‍
കഴിഞ്ഞ 7 മാസവും ഭക്ഷ്യ വിലക്കയറ്റം 8 ശതമാനത്തിനു മുകളിലാണെന്നത് ശുഭകരമായ സൂചനയല്ല
രാജ്യത്ത് പണപ്പെരുപ്പം കുറഞ്ഞിട്ടും കേരളത്തില്‍ കൂടി; സംസ്ഥാനത്ത് മാര്‍ച്ചിലെ വിലക്കയറ്റം 7 മാസത്തെ ഉയരത്തില്‍
ഗ്രാമങ്ങളില്‍ പണപ്പെരുപ്പം കൂടി; ബാങ്ക് വായ്പകളുടെ പലിശ ഉടന്‍ കുറയുമോ?
അമേരിക്കയില്‍ പണപ്പെരുപ്പം കത്തുന്നു; ചൈനയുടെ സ്ഥിതി മോശമെന്ന് ഫിച്ച്, ഇന്ത്യ തിളങ്ങുമെന്ന് എ.ഡി.ബി
അമേരിക്ക ഉടനൊന്നും പലിശഭാരം താഴ്ത്തിയേക്കില്ല; ഓഹരി വിപണികള്‍ തകര്‍ച്ചയില്‍, ഇന്ത്യന്‍ വിപണിക്കും ആശങ്ക
പണപ്പെരുപ്പത്തില്‍ ചെറിയ കുറവ് മാത്രം; തിളക്കം മാഞ്ഞ് കേരളം, വ്യവസായ വളര്‍ച്ച കീഴോട്ട്
കേരളത്തില്‍ പണപ്പെരുപ്പം കൂടി; വിലക്കയറ്റ നിരക്ക് ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നെന്ന നേട്ടം കൈവിട്ടു
പണപ്പെരുപ്പത്തെ അടിച്ചിരുത്തുന്ന നിക്ഷേപ തന്ത്രം അനിവാര്യം: രൂപാ വെങ്കട്കൃഷ്ണന്‍
കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് സ്ത്രീകൾ
പണപ്പെരുപ്പത്തിൽ നേരിയ ആശ്വാസം; വിലക്കയറ്റ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളില്‍ കേരളം മൂന്നാമത്
ഭക്ഷ്യ വിലപ്പെരുപ്പവും താഴ്ന്നു; വ്യാവസായിക ഉത്പാദന സൂചികയില്‍ ഉണര്‍വ്
ഇന്ത്യയില്‍ പണപ്പെരുപ്പം കൂടുന്നു, കേരളത്തിൽ കുറയുന്നു; കുറഞ്ഞ വിലക്കയറ്റമുള്ള 3 സംസ്ഥാനങ്ങളിലൊന്ന് കേരളം
രാജ്യത്ത് കത്തിക്കയറി ഭക്ഷ്യവില; ഗുജറാത്തിലും ഒഡീഷയിലും ഹരിയാനയിലും വിലക്കയറ്റം അതിരൂക്ഷം