You Searched For "kochi metro"
ഗൂഗിള്‍ വാലറ്റില്‍ ഇനി കൊച്ചി മെട്രോ ടിക്കറ്റും; ഇന്ത്യയില്‍ ആദ്യം
കൊച്ചി മെട്രോ ഉപയോക്താക്കള്‍ക്ക് യാത്ര കൂടുതല്‍ അനായാസമാക്കാന്‍ പുതിയ സംവിധാനം സഹായിക്കും
കൊച്ചിയിലേക്ക് ലൈറ്റ് ട്രാം പദ്ധതി? താല്പര്യമറിയിച്ച് ബ്രിസ്ബെയ്ന്‍
പ്രത്യേക ട്രാക്കുകള്‍ റോഡില്‍ നിര്‍മിച്ചും ട്രാക്കില്ലാതെയും ഇത് ഓടിക്കാന്‍ സാധിക്കും
കൊച്ചി മെട്രോ ടിക്കറ്റ് ഇനി ജനപ്രിയ ആപ്പുകളിലും; ലക്ഷ്യമിടുന്നത് വിപ്ലവ മാറ്റം
ലോകത്ത് എവിടെ നിന്നും കൊച്ചി മെട്രൊ ടിക്കറ്റ് ബുക്ക് ചെയ്യാം
കൊച്ചി മെട്രോയുടെ കാക്കനാട് സര്‍വീസ്; ടെന്‍ഡര്‍ ഈ കമ്പനിക്കെന്ന് സൂചന
ഇന്‍ഫോപാര്‍ക്ക് വരെ ബന്ധിപ്പിക്കുന്ന 11 സ്റ്റേഷനുകള്‍
കൊച്ചി മെട്രോ ഇനി ഭൂമിക്കടിയിലൂടെയും ഓടിയേക്കും; അണ്ടര്‍ഗ്രൗണ്ട് സ്റ്റേഷന് കൊച്ചി വിമാനത്താവളത്തില്‍
വിദഗ്ധര്‍ തയ്യാറാക്കിയ കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍ റിപ്പോര്‍ട്ടും സാങ്കേതിക പഠനവും പരിഗണിച്ചാണ് പദ്ധതി
ക്യൂ നിന്ന് മുഷിയേണ്ട, കൊച്ചി മെട്രോ ടിക്കറ്റ് ഇനി ഉടനടി വാട്സാപ്പില്‍ കിട്ടും
ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാനും കഴിയും
ഇന്‍ഫോപാര്‍ക്ക് വരുന്നു ഈ കൊച്ചി മെട്രോ സ്റ്റേഷനിലേക്ക്
500ഓളം പേര്‍ക്ക് തൊഴില്‍ ലഭിക്കും
പരീക്ഷണം വിജയം; രാജനഗരിയിലേക്കും ഇനി കൊച്ചി മെട്രോയുടെ കുതിപ്പ്
മൂന്ന് പ്ലാറ്റ്ഫോമും മൂന്ന് ട്രാക്കുകളുമാണ് സ്റ്റേഷനില്‍ ഒരുക്കിയിരിക്കുന്നത്
യാത്രക്കാരുടെ എണ്ണം ഇരട്ടിയിലധികമായിട്ടും കൊച്ചി മെട്രോയുടെ നഷ്ടം 335 കോടി രൂപ
2022-23 കാലയളവില്‍ മെട്രോയുടെ യാത്രക്കാരുടെ എണ്ണം 2.48 കോടിയാണ്
കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവര്‍ത്തന ലാഭത്തില്‍, വരുമാനം 145% വര്‍ധിച്ചു
2022-23 വര്‍ഷത്തില്‍ 5.35 കോടി രൂപയുടെ പ്രവര്‍ത്തന ലാഭം
നിങ്ങളുടെ ബിസിനസ് വളര്‍ത്താം, കൊച്ചി മെട്രോയ്ക്കൊപ്പം ചേര്‍ന്ന്
ഓഫീസ് തുറക്കാം, ബ്രാന്‍ഡിംഗ് നടത്താം തുടങ്ങി സംരംഭകര്‍ക്ക് പ്രയോജനപ്പെടുത്താവുന്ന പല കാര്യങ്ങളും ഉള്‍പ്പെടുത്തിയാണ്...
''2025ല്‍ കൊച്ചി മെട്രോ കാക്കനാടെത്തും''
കൊച്ചി നഗരത്തില്‍ സമഗ്ര പൊതുഗതാഗത സംവിധാനം സജ്ജമാക്കുന്നതിനുള്ള ഭാവി പദ്ധതികള്‍, വാട്ടര്‍ മെട്രോയുടെ വിപുലീകരണ...