You Searched For "meta"
പിരിച്ചുവിടലുകള്‍ക്കിടയില്‍ ബോണസ്; വെട്ടിലായി മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്
വ്യക്തിഗത പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ബോണസുകള്‍ എന്ന് കമ്പനി
ടെക് കമ്പനികളില്‍ കൂട്ടപിരിച്ചുവിടല്‍ തുടരുന്നു; ഇതുവരെ 1,71,660 ജീവനക്കാര്‍
ചെലവ് ചുരുക്കലിന്റെ ഭാഗമായണ് ഇത്തരം പിരിച്ചുവിടലുകള്‍ എന്ന് ചില കമ്പനികള്‍ പറയുന്നു
ഇനി എന്തും തിരിച്ചറിയാന്‍ മെറ്റയുടെ പുതിയ എഐ
നിലവില്‍ അനുവദനീയമായ ഓപ്പണ്‍ ലൈസന്‍സിന് കീഴില്‍ സാം ലഭ്യമാണ്
ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കും ഇന്ത്യയിലും 'നീല' ടിക്ക്; ഫീസ് 1450 രൂപ
നീല ടിക്ക് നേടാന്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിക്കണം, ഫീസ് ട്വിറ്ററിനേക്കാളും കൂടുതല്‍
ട്വിറ്ററിന് സമാനമായ സാമൂഹിക മാധ്യമം തുടങ്ങാന്‍ മെറ്റ
പുതിയ സംവിധാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ഉപയോക്താക്കളെ എത്തിക്കും
ഇനിയും ആയിരങ്ങളെ പിരിച്ചുവിടാന്‍ മെറ്റ
ജോലി നഷ്ടപ്പെട്ടാല്‍ ഈ മാസം വിതരണം ചെയ്യാനിരിക്കുന്ന ബോണസ് ലഭിക്കുമോ എന്ന ആശങ്കയും ചില ജീവനക്കാര്‍ പ്രകടിപ്പിച്ചു
ട്വിറ്ററിന്റെ പാത പിന്തുടര്ന്ന് സക്കര്‍ബര്‍ഗ്, പണം നല്കി ബ്ലൂടിക്ക് നേടാം
വെബ് പതിപ്പിന് 11.99 ഡോളറും മൊബൈലില്‍ 14.99 ഡോളറും ആണ് മെറ്റ ഈടാക്കുക
മെറ്റാ ഇന്ത്യയുടെ ഗ്ലോബല്‍ ബിസിനസ് ഇനി വികാസ് പുരോഹിത് നയിക്കും
രാജ്യത്ത് ഡിജിറ്റല്‍ പരസ്യ ഇക്കോസിസിറ്റം കെട്ടിപ്പടുക്കുന്നതിലും മെറ്റാ പ്ലാറ്റ്ഫോമുകള്‍ക്ക് വലിയ പങ്കുണ്ട്
ഫേസ്ബുക്കില്‍ ജോലി ചെയ്യാന്‍ കപ്പലില്‍ ഒരു മുറി, ചെലവ് 2.4 കോടി
ജോലിക്കൊപ്പം ലോകയാത്ര ലക്ഷ്യമിട്ടാണ് യുവാവ് ക്രൂയിസ് ഷിപ്പില്‍ അപ്പാര്‍ട്ട്മെന്റ് വാടകയ്ക്കെടുത്തത്
വാര്‍ത്തകള്‍ ഒഴിവാക്കും, ഫേസ്ബുക്കിന്റെ ഭീഷണിക്ക് പിന്നിലെ കാരണം എന്താണ് ?
പ്രാദേശിക വാര്‍ത്താ മാധ്യമങ്ങളുടെ വരുമാനം ഉയര്‍ത്താന്‍ ഓസ്ട്രേലിയ കൊണ്ടുവന്ന നയം ആഗോളതലത്തില്‍ രാജ്യങ്ങള്‍ പിന്തുടരും...
സന്ധ്യ ദേവനാഥന് ഇനി മെറ്റാ ഇന്ത്യയെ നയിക്കും; വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞ് മെറ്റ
നിലവില്‍ ഏഷ്യാ പസഫിക് വിപണിയില്‍ കമ്പനിയുടെ ഗെയിമിംഗ് വെര്‍ട്ടിക്കലിനെ നയിക്കുകയാണ് സന്ധ്യ ദേവനാഥ്
മെറ്റയില്‍ നിന്നും പടിയിറങ്ങിയ ഉടന്‍ സാംസംഗിനൊപ്പം ചേര്‍ന്ന് രാജീവ് അഗര്‍വാള്‍
മെറ്റയുടെ മുന്‍ പബ്ലിക് പോളിസി മേധാവി രാജീവ് അഗര്‍വാള്‍ സാംസംഗിനൊപ്പം ചേര്‍ന്നു. ഡിസംബറില്‍ അദ്ദേഹം ചുമതലയേല്‍ക്കുമെന്ന്...