You Searched For "mutual fund"
അഞ്ചു വര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാക്കാന്‍ പോന്ന മ്യൂച്വല്‍ ഫണ്ടുകള്‍
എം.എഫ് നിക്ഷേപത്തില്‍ ഓരോ മാസവും ഗണ്യമായ വര്‍ധന
സ്ഥിര നിക്ഷേപങ്ങളും റിയല്‍ എസ്റ്റേറ്റുമല്ല, മ്യൂച്വല്‍ഫണ്ടുകളില്‍ അടിച്ചു കയറി നിക്ഷേപകര്‍, പണമൊഴുക്കി മലയാളികളും
കേരളത്തില്‍ നിന്നുള്ള നിക്ഷേപത്തില്‍ 45 ശതമാനം വര്‍ധന
കയറ്റം തുടരാന്‍ വിപണി, വിദേശികള്‍ വീണ്ടും വില്പനയില്, മ്യൂച്വല്‍ ഫണ്ടുകളുടെ പക്കല്‍ ധാരാളം പണം; ക്രൂഡ് ഓയിലും ഡോളറും താഴുന്നു
ആഗോള വിപണികള്‍ നല്കുന്ന സൂചനകളും പോസിറ്റീവാണ്
ഫ്രണ്ട് റണ്ണിങ്ങിലൂടെ ക്രമക്കേട് നടത്തിയോ? ക്വാണ്ട് മ്യൂച്വല്‍ ഫണ്ട് നേരിടുന്ന അന്വേഷണം എന്താണ്?
ഫ്രണ്ട് റണ്ണിങ്ങിലൂടെ ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ വ്യാപക റെയ്ഡ്
ഓഹരി മ്യൂച്വല്‍ ഫണ്ടുകള്‍ ക്യാഷ് ആസ്തികള്‍ ഉയര്‍ത്തുന്നു, കാരണം ഇതാണ്
ക്യാഷ് ആസ്തികളില്‍ ഡിസംബര്‍-ഏപ്രില്‍ കാലയളവില്‍ 22 ശതമാനം വര്‍ധന
ഇക്വിറ്റി മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളില്‍ 25% വര്‍ധന, ഓഹരികള്‍ മികച്ച നിക്ഷേപമോ?
2023-24ല്‍ സ്മോള്‍, മിഡ്ക്യാപ് ഫണ്ടുകളിലേക്ക് ഒഴുക്ക് വര്‍ധിച്ചു
പൊതുമേഖല ഓഹരികളില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ പുതിയൊരു മ്യൂച്വല്‍ ഫണ്ട്
ക്വാണ്ട് പി.എസ്.യു ഫണ്ട് എന്‍.എഫ്.ഒ ഫെബ്രുവരി 15 വരെ
പണത്തിന് ആവശ്യം വന്നാല്‍ മ്യൂച്വല്‍ഫണ്ട് ഇനി വില്‍ക്കേണ്ട; ഈടുവച്ച് വായ്പ എടുക്കാം, നേട്ടവും കൊയ്യാം
ഇക്വിറ്റി മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളുടെ 50% വരെ വായ്പ ലഭിക്കും, ഡെബ്റ്റ് ഫണ്ടുകൾക്ക് 80% വരെ
₹61,000 കോടി കടന്ന് മ്യൂച്വല്‍ഫണ്ടിലെ മലയാളി നിക്ഷേപം; മൂന്നുവര്‍ഷത്തിനിടെ ഇരട്ടിയായി
കൂടുതലും ഇക്വിറ്റിയില്‍; കടപ്പത്രങ്ങളോടും മലയാളിക്ക് പ്രിയം, ഇ.ടി.എഫിനോട് താത്പര്യം കുറവ്
2023ല്‍ മികച്ച തിരിച്ചുവരവ് നടത്തി മ്യൂച്വല്‍ ഫണ്ടുകള്‍; ആസ്തി ₹50 ലക്ഷം കോടി
എസ്.ഐ.പി വഴിയുള്ള പണം ഒഴുക്കാണ് ഈ വളര്‍ച്ചയെ ഏറ്റവും കൂടുതല്‍ പിന്തുണച്ചതെന്ന് വിദഗ്ധര്‍
മ്യൂച്വല്‍ഫണ്ട് നിക്ഷേപം സുരക്ഷിതമാക്കാം, നോമിനിയെ ചേര്‍ക്കാനുള്ള അവസാന തീയതിയിങ്ങെത്തി
സമയപരിധി കഴിഞ്ഞാല്‍ പിന്നെ അക്കൗണ്ടുകള്‍ മരവിപ്പിക്കും, ഡീമാറ്റില്‍ വ്യാപാരവും നടത്താനാകില്ല
സാധാരണക്കാര്‍ക്കും മ്യൂച്വല്‍ഫണ്ടില്‍ നിക്ഷേപിക്കാം, മിനിമം എസ്.ഐ.പി ₹250 ആക്കാന്‍ സെബി
നവംബറില്‍ മ്യൂച്വല്‍ ഫണ്ട് എസ്.ഐ.പി നിക്ഷേപം ₹17,073.30 കോടി കടന്നു