You Searched For "petrol price"
പെട്രോൾ, ഡീസൽ വില നിലനിർത്തിയത് മൂലം പൊതുമേഖല എണ്ണ കമ്പനികൾ വൻ നഷ്ടത്തിൽ
ഇന്ത്യൻ ഓയിൽ, ഹിന്ദുസ്ഥാൻ പെട്രോളിയം, ബി പി സി എൽ എന്നിവയുടെ സംയുക്ത നഷ്ടം 18420 കോടി രൂപ.
പെട്രോള്‍ വില; അയല്‍ക്കാരില്‍ ഇന്ത്യയ്ക്ക് മുന്നില്‍ രണ്ട് രാജ്യങ്ങള്‍ മാത്രം
പ്രതിശീര്‍ഷ വരുമാനം അനുസരിച്ച് ഒരു ഇന്ത്യക്കാരന് ദിവസവും 5.2 ലിറ്റര്‍ പെട്രോള്‍ വരെ വാങ്ങാന്‍ ശേഷിയുണ്ട് എന്നാണ്
പെട്രോളും ഡീസലും കത്തിക്കയറുന്നു; രണ്ടാഴ്ച കൊണ്ട് വര്‍ധിച്ചത് പത്തു രൂപയോളം
മാര്‍ച്ച് 21 മുതലാണ് തുടര്‍ച്ചയായി വിലക്കയറ്റം ഉണ്ടാകുന്നത്. കേരളത്തില്‍ 115 കടന്ന് പെട്രോള്‍.
ചെലവ് വര്‍ധിക്കുന്നു, ഇലക്ട്രിക് വാഹനങ്ങളുടെ വില എട്ട് ശതമാനം വരെ ഉയര്‍ന്നേക്കും
ടാറ്റ മോട്ടോഴ്സ്, ഒല ഇലക്ട്രിക് എന്നീ ഇവി നിര്‍മാതാക്കള്‍ ഇതിനകം വില വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്
പ്രഹരം ഇരട്ടി; ഇന്ധന വിലയ്ക്കൊപ്പം പാചക വാതക വിലയിലും വര്‍ധന
വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് ഉയര്‍ത്തിയത്
കാത്തിരുന്നോളൂ, പെട്രോള്‍-ഡീസല്‍ വില വര്‍ധനവ് അടുത്ത ആഴ്ച മുതല്‍ ഉണ്ടായേക്കും
തെരഞ്ഞെടുപ്പ് കഴിയുന്നതോടെ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
മൂന്നു വര്‍ഷത്തിനിടെ പെട്രോള്‍, ഡീസല്‍ നികുതിയായി ലഭിച്ചത് 8 ലക്ഷം കോടി രൂപ
2020-21 സാമ്പത്തിക വര്‍ഷത്തില്‍ മാത്രം ശേഖരിച്ചത് 3.71 ലക്ഷം കോടി രൂപ
എണ്ണക്കമ്പനികള്‍ ഉത്പാദനം കുറയ്ക്കേണ്ടി വരും; പെട്രോള്‍, ഡീസല്‍ ഡിമാന്‍ഡ് ഇടിയുമെന്ന് ക്രിസില്‍
അടുത്ത മൂന്ന് കൊല്ലം കൊണ്ട് പെട്രോളിന്റെ വില്‍പ്പന 28-30 മില്യണ്‍ ടണ്‍ കുറയും
പെട്രോളില്‍ കലര്‍ത്തുന്ന എഥനോളിന്റെ വില വര്‍ധിപ്പിച്ച് കേന്ദ്രം
സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്കാണ് എണ്ണക്കമ്പനികള്‍ എഥനോള്‍ വാങ്ങുന്നത്.
പെട്രോള്‍, ഡീസല്‍ അമിതവില: കേരള സര്‍ക്കാരിന്റെ നിലപാട് ശരിയോ?
പെട്രോള്‍, ഡീസല്‍ നികുതി സംസ്ഥാനം കുറയ്ക്കാതിരിക്കുമ്പോള്‍ കൂടുതല്‍ കഷ്ടത്തിലാകുന്നത് ഇവിടത്തെ സാധാരണക്കാര്‍
ഇന്ധനവിലയിലെ എക്സൈസ് നികുതി കുറച്ച് കേന്ദ്രതീരുമാനം; കേരളവും കുറച്ചെന്ന് ധനമന്ത്രി
പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കുറവ് വരുത്തിയത്.
ഇന്ധനവില; ഡീസലിന് മൂന്നാഴ്ചക്കിടെ കൂടിയത് ആറ് രൂപയോളം, ഇനിയും കൂടും
തിരുവനന്തപുരത്ത് ഡീസല്‍ വില 101 കടന്നു.