You Searched For "Profit"
മാര്‍ച്ച് പാദത്തില്‍ ബാങ്കുകളുടെ സാമ്പത്തികം ശക്തം; വായ്പയും അറ്റ പലിശ മാര്‍ജിനും വര്‍ധിക്കും
വായ്പകളില്‍ 15.7 ശതമാനവും അറ്റാദായത്തില്‍ 46 ശതമാനവും വളര്‍ച്ച പ്രതീക്ഷീക്കുന്നു
യു.എസ് വിപണിയിൽ തിരിച്ചടി; പ്രതീക്ഷക്കൊപ്പം എത്താതെ ടി.സി.എസിന്റെ പാദഫലം
യു.എസ് സാമ്പത്തിക പ്രതിസന്ധി മൂലം നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷിച്ചതിലും ദുര്‍ബലമായി
ചാറ്റ് ജിപിടി തൊഴിലവസരങ്ങള്‍ കവര്‍ന്നു തുടങ്ങി, കമ്പനികള്‍ക്ക് വന്‍ ലാഭം
നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയ കമ്പനികള്‍ക്ക് ഒരു ലക്ഷം ഡോളര്‍ വരെ ചെലവ് കുറക്കാന്‍ സാധിച്ചു
ഉപഭോക്താക്കളുടെ എണ്ണം കൂടി; അറ്റാദായത്തില്‍ മൂന്നിരട്ടി വര്‍ധനവോടെ ജസ്റ്റ് ഡയല്
കമ്പനിയുടെ മൊത്തം ചെലവ് 25.67 ശതമാനം വര്‍ധിച്ചു
നൈകയുടെ അറ്റാദായത്തില്‍ 33 ശതമാനം വര്‍ധന
ഏപ്രില്‍-ജൂണ്‍ കാലയളവിലെ വരുമാനം 41 ശതമാനം ഉയര്‍ന്നു
അറ്റാദായം ഉയര്‍ന്നത് 1000 ശതമാനം, പിന്നാലെ ഓഹരി വിലയില്‍ 35 ശതമാനത്തിന്റെ കുതിപ്പും; അറിയുമോ ഈ കേരള കമ്പനിയെ
മൊത്തവരുമാനത്തില്‍ 161 ശതമാനത്തിന്റെ വര്‍ധനവാണ് ജൂണ്‍ പാദത്തില്‍ രേഖപ്പെടുത്തിയത്
വിറ്റുവരവില്‍ 104 ശതമാനം വളര്‍ച്ച, ജൂണ്‍ പാദത്തില്‍ മുന്നേറി കല്യാണ്‍ ജൂവലേഴ്സ്
ഓഹരി വിപണിയില്‍ അഞ്ച് ദിവസത്തിനിടെ 10.5 ശതമാനം നേട്ടവും സമ്മാനിച്ചിരിക്കുകയാണ് ഈ കേരള കമ്പനി
സ്വർണ ഖനനം ലാഭകരം, സ്വർണ വിലയിലെ ചാഞ്ചാട്ടങ്ങൾ ബാധിക്കുന്നില്ല
സ്വർണ ഖനികളിൽ നിന്നുള്ള ഉൽപ്പാദനം 2016-21 ൽ 7 ശതമാനം ഇടിഞ്ഞു, ഉൽപ്പാദകർക്ക് ലാഭം 60 ശതമാനത്തിൽ അധികം
ജൂണ്‍ പാദത്തില്‍ മുന്നേറ്റവുമായി ബജാജ് ഫിനാന്‍സ്, അറ്റാദായം 159 ശതമാനം ഉയര്‍ന്നു
അറ്റ പലിശ വരുമാനം 48 ശതമാനം വര്‍ധിച്ച് 6,638 കോടി രൂപയായി
സ്വർണാഭരണ ബിസിനസിൽ ലാഭക്ഷമത മങ്ങുന്നു , കാരണങ്ങള്‍ ഇവയാണ്
സ്വർണതിൻറ്റെ ഇറക്കുമതി തീരുവ 5 % വർധിച്ചതും, ഇ വേ ബിൽ നടപ്പാക്കിയത് കൊണ്ടും ചെലവുകൾ വർധിക്കുന്നു
എക്കാലത്തെയും ഉയര്‍ന്ന അറ്റാദായവുമായി ഫെഡറല്‍ ബാങ്ക്
ജൂണ്‍-ഏപ്രില്‍ പാദത്തില്‍ 601 കോടി രൂപയാണ് കേരളം ആസ്ഥാനമായുള്ള ഈ ബാങ്ക് നേടിയ അറ്റാദായം
എങ്ങനെയും ലാഭത്തിലാക്കണം; സൗജന്യ ഭക്ഷണം മുതല്‍ സഹസ്ഥാപകരുടെ ശമ്പളത്തില്‍ വരെ കൈവെച്ച് അണ്‍അക്കാദമി
ഐപിഒ വിജയമാകുന്നതിനും കൂടുതല്‍ ഫണ്ടിംഗ് ലഭിക്കുന്നതിനും ചെലവ് ചുരുക്കല്‍ ആവശ്യമാണെന്ന് ഗൗരവ് മൂഞ്ചാല്‍