Reserve Bank of India
തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി റിസര്‍വ് ബാങ്ക്
ഇനി ബാങ്കിംഗ് സേവനം നടത്താനാവില്ല, അംഗങ്ങളല്ലാത്തവരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാനുമാവില്ല
ഇന്ത്യന്‍ കുടുംബങ്ങളുടെ സമ്പാദ്യം 50 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിലയിലെന്ന് റിസര്‍വ് ബാങ്ക്
പല കുടുംബങ്ങളുടെയും വരുമാനം കുത്തനെ കുറഞ്ഞു
പണപ്പെരുപ്പം വീണ്ടും താഴേക്ക്; വിലക്കയറ്റം കുറവുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളവും
ജൂലൈയില്‍ ദേശീയതല റീട്ടെയില്‍ പണപ്പെരുപ്പം 15 മാസത്തെ ഉയരത്തിലെത്തിയിരുന്നു
ഇ-റുപ്പിയെ ജനകീയമാക്കാന്‍ റിസര്‍വ് ബാങ്ക്; യു.പി.ഐയുമായി ബന്ധിപ്പിച്ചേക്കും
2023 അവസാനത്തോടെ 10 ലക്ഷം പ്രതിദിന ഇ-റുപ്പി ഇടപാടുകളാണ് ലക്ഷ്യം
ഇന്ത്യക്ക് 7.8% സാമ്പത്തിക വളര്‍ച്ച; ചൈനയും അമേരിക്കയും ബ്രിട്ടനും ഏറെ പിന്നില്‍
കഴിഞ്ഞ 4 പാദങ്ങളിലെ ഏറ്റവും ഉയര്‍ന്ന ജി.ഡി.പി വളര്‍ച്ച; ഏറ്റവും വേഗം വളരുന്ന മേജര്‍ സമ്പദ്വ്യവസ്ഥയെന്ന നേട്ടം...
ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയാല്‍ പിഴപ്പലിശ പാടില്ലെന്ന് റിസര്‍വ് ബാങ്ക്
ഇ.എം.ഐയും കാലാവധിയും കൂട്ടണമെങ്കില്‍ വായ്പയെടുത്ത വ്യക്തികളില്‍ നിന്ന് അനുമതി തേടണം, പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി...
അവകാശികളില്ലാതെ ₹35,000 കോടി; റിസർവ് ബാങ്കിൻ്റെ വെബ്സൈറ്റില്‍ നിങ്ങൾക്കും തെരയാം
തുക തിരിച്ചെടുക്കാനോ അക്കൗണ്ട് വീണ്ടും ആക്റ്റീവ് ആക്കാനോ ബന്ധപ്പെട്ട ബാങ്കുകളെ സമീപിക്കാന്‍ ഈ സൗകര്യം ഉപയോഗിക്കാം
കത്തിക്കയറി പണപ്പെരുപ്പം 15-മാസത്തെ ഉയരത്തില്‍; 6% കടന്ന് കേരളവും
പണപ്പെരുപ്പം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്ന് കേരളം; റിസര്‍വ് ബാങ്ക് പലിശഭാരം കൂട്ടാന്‍ സാദ്ധ്യത
ആശങ്ക വിതച്ച് റിസര്‍വ് ബാങ്ക്, ധനകാര്യ ഓഹരികള്‍ വീണു; നിഫ്റ്റി 19,550ന് താഴെ
സെന്‍സെക്സ് 300 പോയിന്റിടിഞ്ഞു, സീ എന്റര്ടെയ്ന്മെന്റ് 20% കുതിച്ചു; സ്കൂബിഡേ 6.4% നേട്ടത്തില്‍
വിലക്കയറ്റം വലയ്ക്കുമെന്ന് റിസര്‍വ് ബാങ്ക്; ജി.ഡി.പി പ്രതീക്ഷയില്‍ മാറ്റമില്ല
പണനയ നിലപാട് നിലനിറുത്തുന്നതിനെതിരെ ഇക്കുറിയും വോട്ടിട്ട് മലയാളി അംഗം
യു.പി.ഐ ലൈറ്റ് വഴി പിന് ഇല്ലാതെ ഇനി 500 രൂപ വരെ അയക്കാം
നിര്‍മിത ബുദ്ധി ഉപയോഗിച്ച് യു.പി.ഐ വഴിയുള്ള പണമിടപാടുകള്‍ക്കായി സംഭാഷണ സംവിധാനം ഉള്‍പ്പെടുത്താനും നിർദേശം
പലിശഭാരം കൂട്ടാതെ റിസര്‍വ് ബാങ്ക്; ഇ.എം.ഐ തത്കാലം ഉയരില്ല
ഓഹരി വിപണിയില്‍ നഷ്ടം; ജി.ഡി.പി പ്രതീക്ഷ നിലനിറുത്തി; പണപ്പെരുപ്പം കൂടുമെന്ന് നിഗമനം