Reserve Bank of India - Page 2
ഇനി രണ്ടുപേര്‍ക്ക് ഒരു ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് യു.പി.ഐ പേയ്മെന്റുകള്‍ നടത്താം; ഇതോടെ കുട്ടികള്‍ക്കും യു.പി.ഐ ഉപയോഗിക്കാം
ഇതുവരെ ഉപയോക്താവിന് സ്വന്തം അക്കൗണ്ടില്‍നിന്നുള്ള പണം മാത്രമാണ് യു.പി.ഐ ഇടപാടുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്
ബാങ്കുകളില്‍ ചെക്ക് ക്ലിയര്‍ ആകാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പ്രവര്‍ത്തനം ഇങ്ങനെ
ചെക്കുകള്‍ ദിവസത്തിൽ നിശ്ചിത സമയ സ്ലോട്ടുകളിൽ ഗ്രൂപ്പുകളിലോ ബാച്ചുകളിലോ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന...
റിപ്പോ നിരക്ക്: ഭവന വായ്പകളുടെ പലിശ ഭാരം കുറയില്ല; ഇ.എം.ഐ കുറയ്ക്കാനുളള മാര്‍ഗങ്ങള്‍ അറിയൂ
ബാങ്കുകൾ 8.35 ശതമാനം മുതല്‍ 8.75 ശതമാനം വരെ ഭവന വായ്പാ നിരക്കുകളാണ് വാഗ്ദാനം ചെയ്യുന്നത്
ചട്ട ലംഘനത്തിന് അഞ്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് പിഴ
പി.എൻ.ബിക്ക് ചുമത്തിയത് 1.31 കോടി രൂപ പിഴ
2,000 രൂപ നോട്ടുകളില്‍ ഇനിയുമുണ്ട് തിരിച്ചെത്താന്‍ 7,581 കോടി
7, 581 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ ഒരു വർഷം കഴിഞ്ഞിട്ടും തിരിച്ചെത്താൻ ബാക്കി
വാരിക്കോരി നല്കുന്ന വായ്പയെല്ലാം തിരിച്ചു കിട്ടുന്നുണ്ടോ?
ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ നേരെ ചോദ്യമെറിഞ്ഞ് റിസര്‍വ് ബാങ്ക്
വ്യക്തിഗത വായ്പകള്‍ ഇനി തോന്നിയപോലെ പറ്റില്ല: കടക്കെണി ഒഴിവാക്കാന്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം
അനാവശ്യ വായ്പകളെ പ്രോത്സാഹിപ്പിക്കുന്നത് കുടുംബങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്ക് തുരങ്കംവയ്ക്കുമെന്ന് സാമ്പത്തികവിദഗ്ധര്‍...
മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് പണനയം, ജി.ഡി.പി നിഗമനം ഉയര്‍ത്തി; ഓഹരികളില്‍ ചാഞ്ചാട്ടത്തിനു ശേഷം ഉയര്‍ച്ച
ഐ.ടി കമ്പനികള്‍ മുന്നേറ്റം തുടരുന്നു, കരാറില്‍ കുതിച്ച് ഗാര്ഡന് റീച്ച്
പണനയവും രാഷ്ട്രീയവും വിപണിഗതിയെ നിയന്ത്രിക്കും; റീപോ നിരക്കിൽ മാറ്റം വരില്ലെന്നു പ്രതീക്ഷ; വകുപ്പു വിഭജനം നിർണായകം
ആഭ്യന്തര, ധന വകുപ്പുകൾ ആർക്കു നൽകും എന്നതു നിർണായകമാണ്. ഘടകകക്ഷികൾക്കു വഴങ്ങുന്നു എന്ന പ്രതീതി വരുന്നതു വിപണിക്കു...
ലണ്ടനില്‍ നിന്ന് 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റി റിസര്‍വ് ബാങ്ക്; കാരണം ഇതാണ്
ഇന്ത്യയുടെ സ്വര്‍ണ ശേഖരത്തിന്റെ പകുതിയിലേറെയും വിദേശത്ത്
ബാങ്ക് തട്ടിപ്പുകളില്‍ വന്‍ കുതിപ്പ്; കള്ളനോട്ടും കൂടുന്നു, 'അനാഥപ്പണവും' മേലോട്ട്
ഇ-റുപ്പിയില്‍ 70 ശതമാനവും 500ന്റേത്
റിസര്‍വ് ബാങ്കിന്റെ കൈയില്‍ 4.7 ലക്ഷം കോടിയുടെ സ്വര്‍ണം; വിദേശ കറൻസി ശേഖരം പുത്തന്‍ ഉയരത്തില്‍
ഏപ്രില്‍ 5ലെ റെക്കോഡ് തകര്‍ത്തു