Begin typing your search above and press return to search.
You Searched For "softbank"
സോഫ്റ്റ്ബാങ്ക് സ്ഥാപകന്‍ ഇന്ത്യന്‍ യുവത്വത്തിന് നല്കുന്ന ഉപദേശം കേട്ടോ?
മസയോഷി സണിന്റെ വാക്കുകള്‍ ശ്രദ്ധേയം
പേടിഎമ്മിന് ശേഷം 'ജസ്പേ'യില്‍ ഫണ്ടിംഗ് നടത്താനൊരുങ്ങി സോഫ്റ്റ് ബാങ്ക് !
ഫിന്‍ടെക് ആപ്പുകളുള്പ്പെടെയുള്ള സ്റ്റാര്‍ട്ടപ്പുകളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് സോഫ്റ്റ്ബാങ്ക്.
ഇന്ത്യയില്‍ 75,0000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സോഫ്റ്റ്ബാങ്ക്
ഈ വര്‍ഷം മൂന്ന് ശതകോടി ഡോളറിന്റെ നിക്ഷേപമാണ് സോഫ്റ്റ്ബാങ്ക് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നടത്തിയത്
മൂന്നു വര്‍ഷം കൊണ്ട് മൂന്ന് ബില്യണ്‍ ഡോളറിലെത്തി ഒല ഇലക്ട്രിക്
സോഫ്റ്റ്ബാങ്ക് കഴിഞ്ഞ ദിവസം നിക്ഷേപിച്ചത് 200 ദശലക്ഷം ഡോളര്‍
1.25 ശതകോടി ഡോളര്‍ ഫണ്ട് നേടി സ്വിഗ്ഗി; മൂല്യം 5.5 ശതകോടി ഡോളറായി
ഓണ്‍ലൈന്‍ ഗ്രോസറി രംഗത്ത് കൂടുതല്‍ നിക്ഷേപം നടത്താനാണ് സ്വിഗ്ഗിയുടെ നീക്കം
സ്വിഗ്ഗിയില്‍ നിക്ഷേപിക്കാനൊരുങ്ങി സോഫ്റ്റ്ബാങ്ക്
ജപ്പാനീസ് മള്‍ട്ടിനാഷണല്‍ കണ്‍ഗ്ലോമറേറ്റ് ഹോള്‍ഡിംഗ് കമ്പനിയായ സോഫ്റ്റ് ബാങ്ക് 450 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുന്നത്