Begin typing your search above and press return to search.
You Searched For "Taxi"
ടാറ്റാ മോട്ടോഴ്സിന്റെ ഗ്രീന്‍ ടാക്സി എത്തി
നിലവിലുള്ള 400-ലേറെ വാഹനങ്ങള്‍ക്കൊപ്പം 10 ഇലക്ട്രിക് വാഹനങ്ങള്‍ കൂട്ടിച്ചേര്‍ത്തു
വിളിച്ചാല്‍ പോലും വരാന്‍ ആളില്ല; കേരളത്തിലെ ടാക്സിക്കാര്‍ക്ക് ഇതെന്തുപറ്റി ?
കോവിഡ് കാലത്ത് മറ്റ് പണികള്‍ തേടി പോയവരില്‍ വലിയൊരു പങ്കും പിന്നീട് ടാക്സി സ്റ്റാന്റുകളിലേക്ക് മടങ്ങിയെത്തിയില്ല
ഇന്ധന വില കുതിക്കുന്നു; ഊബര്‍, ഒല ടാക്സികള്‍ കുത്തനെ നിരക്കുയര്‍ത്തി
ഇന്ത്യയില്‍ ഇവരെ നിയന്ത്രിക്കാന്‍ പ്രത്യക സംവിധാനങ്ങള്‍ ഇല്ലെന്നതിനാല്‍ വിലവര്‍ധനവിന് നിയന്ത്രണങ്ങളില്ല.
ലണ്ടന്‍ നിരത്തുകളിലെ ക്ലാസിക് ടാക്സികള്‍ ഇന്ത്യയിലേക്ക്
എക്സ്ക്ലൂസീവ മോട്ടോര്‍സുമായി സഹകരിച്ചുകൊണ്ടാണ് എല്‍ഇവിസി ഇന്ത്യയില്‍ വാഹനങ്ങള്‍ പുറത്തിറക്കുന്നത്.
2024 ഓടെ 'പറക്കുന്ന ടാക്സി'കളൊരുക്കാന്‍ യുറോപ്പ്
യൂറോപ്പിലെ ഭൂരിഭാഗം പേരും ഈ പദ്ധതിയോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്
സ്വയം ഓടുന്ന ടാക്സിയുമായി സൂക്സ്
നഗരങ്ങളിലെ യാത്രക്കാര്‍ക്കായുള്ള 'റോബോ ടാക്സിയ്ില് നാലുപേര്‍ക്ക് സഞ്ചരിക്കാം